ശരീരം കുത്തിത്തുളയ്ക്കുന്ന തണുപ്പാണ്. പാറ കഴിഞ്ഞ് മണ്ണ് തുടങ്ങുന്നിടത്ത് ഞങ്ങൾ ചെരുപ്പൂരിയിട്ടു. തണുപ്പുള്ള കറുത്ത സോഫ്റ്റ് മണ്ണിലൂടെ നടന്ന് അമ്പലത്തിലെത്തി.
അമ്പലം എന്ന് പറയാൻ ഒന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് കെട്ടിയിട്ട ഒരു തറ. അതിൽ നടുക്ക് ഒരു ചെറിയ ശ്രീകോവിൽ.
കൈയ്യിൽ ഉണ്ടായിരുന്ന എണ്ണയൊഴിച്ച് ഞങ്ങൾ വിളക്കിന് തിരിയിട്ടു.
ഹാർട്ടിൻ്റെ പോക്കറ്റിൽ നിന്ന് താലി കൈയ്യിൽ എടുത്ത് പിടിച്ച് ഞാൻ പെണ്ണിനോട് ചോദിച്ചു…
“എന്നാ ഊരുവല്ലേ….”
“എന്ത്???”
“മേൽവസ്ത്രം…”
“പിന്നേടാ മോനേ……..”
“നീ ആയിട്ട് ഊരുന്നോ ഞാൻ പിടിച്ച് ഊരണോ?” (Ummar mode: On)
“ദേ ചെക്കാ ചുമ്മാ കളിക്കല്ലേ നീ…”
ഒരു കടുവ മാൻകുഞ്ഞിനെ പിച്ചിച്ചീന്താൻ ചെല്ലുന്നത് പോലെ പാൻ്റ്സിൻ്റെ പോക്കറ്റിൽ കൈയ്യും ഇട്ട് ഞാൻ അവളുടെ നേരെ പതുക്കെ നടന്നു. അവള് പുറകോട്ടും.
പുറകിലുള്ള പാറയിൽ തട്ടി നിന്നു. ഞാൻ അവളുടെ ജാക്കറ്റ് ഊരി തോളിലിട്ടു.
“നമുക്ക് വേഗം ഊരി താലി കെട്ടി തിരിച്ചിടാം..”
“എടാ ആരേലും വരൂടാ….”
“നമ്മൾ വന്ന ഒറ്റ വഴിയേ ഉള്ളു ഇങ്ങോട്ട് വരാൻ. കാർ കിടക്കുന്നിടത്ത് ഒരാൾ വന്നാലും നമുക്കിവിടുന്ന് കാണാം.”
“ഭയങ്കര തണുപ്പാടാ….”
“അത് കുഴപ്പമില്ല. വേണെങ്കിൽ രണ്ട് പുകയെടുത്തോ..”
“എടാ ദൈവത്തിൻ്റെ മുൻപിൽ വച്ച് വേണ്ടടാ ഇങ്ങനെയൊക്കെ…”
“ഞാൻ വേറെ ഒന്നും ചെയ്യുന്നില്ല.. പിന്നെ ഇവിടെ ഇങ്ങനെയൊരു വിശ്വാസം ഉണ്ടെന്നുള്ളത് സത്യമാണ്…”
“…..എന്നാലും വേണ്ട. എനിക്ക് പേടിയാ…”