“ഞാന്‍ ഇങ്ങേ അറ്റത്ത് ഇരുന്നോളാം..ചേട്ടന്‍ അവരോട് സൈഡിലേക്ക് നീങ്ങി ഇരിക്കാന്‍ പറ..”
ഗീത പുറത്ത് നിന്നുകൊണ്ട് പറഞ്ഞു. അവള്‍ എന്റെ ഒപ്പം ഇരിക്കാന്‍ പോകുകയാണ് എന്നോര്‍ത്തപ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടി. ഉറങ്ങി കിടന്ന ആന്റിമാരോട് അങ്ങോട്ട് നീങ്ങി ഇരിക്കാന്‍ ഞാന്‍ പറഞ്ഞു. അവര്‍ അവള്‍ ഇരുന്നിരുന്ന സ്ഥലത്തേക്ക് നീങ്ങി. ഞാന്‍ പുറത്തിറങ്ങി.
“ചായ കുടിക്കാന്‍ പോവാണോ?” ഗീത ചോദിച്ചു.
“അല്ല.ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം” ഞാന്‍ പറഞ്ഞു. ഗീത നാണത്തോടെ ചിരിച്ചു. ഞാന്‍ ചെന്നു മൂത്രം ഒഴിച്ച ശേഷം തിരികെയെത്തി കാറില്‍ കയറി. ഞാന്‍ ഇരുന്ന ശേഷം ഗീതയും കയറി എന്റെ ഇടതുവശത്ത് ഇരുന്നു. അവളുടെ തുടകള്‍ എന്നെ മുട്ടിയമര്‍ന്നു.
“ചാരി ഇരുന്നോ..ഞാന്‍ മുന്‍പോട്ടു നീങ്ങി ഇരുന്നോളാം” ഞാന്‍ പറഞ്ഞു. ഗീത സീറ്റില്‍ ചാരി ഇരുന്നു. ഞാന്‍ മുന്‍പോട്ടു നീങ്ങി മുന്‍പിലെ സീറ്റില്‍ പിടിച്ച് ഇരുന്നു. ചായ കുടിക്കാന്‍ പോയവര്‍ തിരികെയെത്തി കയറി. ഗീത മാറി ഇരുന്നത് അവര്‍ കണ്ടില്ല. വണ്ടി മുന്‍പോട്ടു നീങ്ങി. അവര്‍ സംസാരം തുടര്‍ന്നു. ആന്റിമാര്‍ രണ്ടും അങ്ങോട്ട് ചാരി ഉറക്കമായിരുന്നു. വണ്ടിയുടെ വേഗത കൂടി.
“വേണേല്‍ ചാരി ഇരുന്നോ..സ്ഥലം ഉണ്ട്” ഗീത ഇടയ്ക്ക് പറഞ്ഞു.
“സാരമില്ല..” ഞാന്‍ പറഞ്ഞു.
“ഇല്ല..ചേട്ടന്‍ ചാരി ഇരിക്ക്” അവള്‍ നിര്‍ബന്ധിച്ചു.