കൊറോണ ദിനങ്ങൾ 7 [Akhil George]

Posted by

 

അങ്കിത: ഹ.. രമ്യ വന്നോ.. സോറി, ലേറ്റ് ആയോ. വയറിന് ഒരു സുഖം ഇല്ല, ഞാൻ ഒന്ന് വാഷ്റുമിൽ പോയതാ.

 

രമ്യ: സാരമില്ല മാഡം. ഞാൻ ഇപ്പോള് വന്നത്തെ ഉള്ളൂ.

 

അങ്ങനെ ഞങൾ vacate ചെയ്തു ഇറങ്ങി നേരെ ഡോക്ടറുടെ പുതിയ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു. ഒരു നല്ല 2bhk അപ്പാർട്ട്മെൻ്റ് ആയിരുന്നു അത്. Almost fully furnished. അങ്കിതയുടെ ഒരു ഫ്രണ്ടിൻ്റെ ആയിരുന്നു അത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ അവർ വർക്ക് from home എടുത്ത് നാട്ടിലേക്ക് പോയി. ബാഗ് എല്ലാം എടുത്ത് അപ്പാർട്ട്മെൻ്റിൽ വെച്ച് പുറത്ത് പോയി ഒരു പാക്കറ്റ് പാൽ വാങ്ങി വന്നു ഒരു ചെറിയ പാൽ കാച്ചൽ ചടങ്ങ് അങ്ങ് നടത്തി.

 

Selfie എടുക്കുന്ന കാര്യത്തിൽ രമ്യയും ജോസ്നയും മത്സരം ആയിരുന്നു.

രമ്യ എൻ്റെ തോളിൽ കൈ ഇട്ടു ഫോട്ടോസ് എടുക്കാൻ തുടങ്ങി. കവിത ആണേൽ ഒരു മൂഡ് ഇല്ലാതെ ഒഴിഞ്ഞു മാറി നിൽക്കുന്നു. അങ്കിതയും ഞാനും രമ്യയും കുറെ ഫോട്ടോസ് എടുത്തു.

 

പിന്നെ ഓരോ വർത്തമാനങ്ങൾ പറഞ്ഞു സോഫയിൽ ഇരുന്നു. ജോസ്‌ന ബാൽക്കണിയിൽ ചെന്നു ഫോട്ടോസ് എടുക്കുന്ന തിരക്കിൽ ആണ്. 9th floor ആയത് കൊണ്ട് ബാൽക്കണിയിൽ നിന്നും നല്ല വ്യൂ ആണ്.

 

ജോസ്‌ന: ഏട്ടാ, ഇങ്ങോട്ട് വാ. നല്ല അടിപൊളി ആണ്.

 

ഞാൻ ചെന്നപ്പോൾ അവള് എന്നെ പിടിച്ചു നിർത്തി കൂടെ സെൽഫി എടുക്കാൻ തുടങ്ങി. ഞാൻ കൈ കെട്ടി അവളുടെ പിന്നിൽ നിന്ന് കൊണ്ട് പോസ് ചെയ്തു കൊടുത്തു.

 

ജോസ്‌ന: ഏട്ടാ അടുത്തേക്ക് നിൽക്ക്. എങ്കിലേ ഭംഗി കാണു.

 

Leave a Reply

Your email address will not be published. Required fields are marked *