ഞാൻ : എന്ത്.. വേറെന്താ അവൾ പറഞ്ഞെ..
ജെസ്‌ന : അവളെ തനിക്കു ഇഷ്ടമല്ലാനൊക്കെ.. റാമിന് വയ്യാതായിട്ട് ജിൻസിക്കാണ് അവിടെ സമാധാനകേട് എന്നെ വിളിച്ചു ശല്യം ചെയ്യുവാ വണ്ടിക് എടുത്തോണ്ട് തന്റെ വീട്ടിലേക്കു വരാൻ വേണ്ടി.. ഇപ്പോ ക്ലാസ്സ് ഇല്ലാത്തത് കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയാൽ ആരേലും കൂടെ ഉണ്ടാവും എന്നൊക്കെ പറഞ്ഞു എന്നെയ വിളിച്ചേ.. എനിക്ക് അന്നത്തെ സംഭവത്തിന് ശേഷം ഒരു ഡൌട്ട് ഓക്കെ ഉണ്ടായിരുന്നു രണ്ടും എന്തോ ഒപ്പിച്ചു എന്ന്..
ഞാൻ : എന്തിനാടോ ജിൻസി തന്റെ ചങ്ക് അല്ലെ അതിനെ ലഫി ഇങ്ങനൊക്കെ പറയണോ..
ജെസ്‌ന : ഞാനും ഇതൊക്കെ കഴിഞ്ഞല്ലേ മോനെ വന്നത് അത് കൊണ്ട് എനിക്കാരും പറഞ്ഞു തരേണ്ട ഇത് എങ്ങോടാണ് പോകുന്നത് എന്ന്.. എന്നിട്ടൊരു ചിരിയും..
ഞാൻ : ജിൻസി പറഞ്ഞോ അങ്ങനെ..
ജെസ്‌ന : ആദ്യം ഒന്നും പറഞ്ഞില്ല പിന്നെ ഞാൻ കുറെ നേരം ചോദിച്ചപ്പോ പറഞ്ഞു.. എനിക്ക് കുഴപ്പമൊന്നുമില്ലട്ടോ.. താൻ അടിപൊളിയാ..
ഞാൻ : എന്നിട്ട് ഇങ്ങോട് വരുന്നുണ്ടോ നിങ്ങൾ
ജെസ്‌ന : അത് പറയാനാ വിളിച്ചേ നാളെ ചിലപ്പോൾ വരും വിരോധമില്ലെങ്കിൽ എന്റെ loverineyum കൂട്ടിക്കോട്ടെ തന്റെ വീട്ടിലേക്കു ഞങ്ങൾക്കും ഒന്ന് കാണാലോ..
ഞാൻ : hmm.. എന്നാ വാ ഞാൻ ഇവിടെ ഒറ്റക്കല്ലേ.. വേറെ ആരെയും കൂട്ടല്ലെട്ടോ എന്റെ പ്രൈവസി എനിക്ക് നഷ്ടപ്പെടുന്നത് ഇഷ്ടമല്ല.. അതുമല്ല ഞാൻ എവിടെ താമസിക്കുന്നത് ആർക്കും അറിയില്ല.. ജിൻസിക്ക് വീട് അറിയാം വിളിച്ചിട്ട് വന്നാൽ മതി.. അതുടെ കേട്ടപ്പോ അതീവ സന്തോഷവതിയായി ജെസ്‌ന ബൈ പറഞ്ഞു call കട്ട് ചെയ്തു..
ഉടനെ ജിൻസിയുടെ call വന്നു..
ഞാൻ : പ്ലാനിങ് എല്ലാം കഴിഞ്ഞോ..??
ഒന്നുമല്ല അറിയാതെ പോലെ
ജിൻസി : എന്ത് പ്ലാനിങ്
ഞാൻ : ആരോ എനിക്ക് നാളെ വൈൻ കൊണ്ട് വന്നു തരാൻ കൂട്ടുകാരിയോട് വിളിച്ചു പ്ലാൻ ചെയ്യുന്നത് ഞാൻ അറിഞ്ഞായിരുന്നു..
ഒരു ചമ്മിയ ചിരിയുമായി ജിൻസി പറഞ്ഞു
ജിൻസി : ജെസ്‌ന വിളിച്ചല്ലേ.. ആ പന്നിയോട് ഞാൻ പറഞ്ഞതാ വിളിക്കാമെന്ന്