കോളേജ് അനുഭവങ്ങൾ 4 [രാവണൻ]

Posted by

അവൾക്കു അവളുടെ ആ നാറിയെ കൂടെ വിളിക്കണമെന്ന് പറഞ്ഞപ്പോ ഞാൻ ഒഴിവാക്കാൻ പറഞ്ഞതാ റാമിന് അത് ഇഷ്ടവില്ല റാമിനെ വിളിച്ചു ചോദിച്ചിട്ട് പറയാം എന്ന് അപ്പൊ അവൾ നേരിട്ട് വിളിച്ചക്കുന്നു.. എന്നിട്ട് എന്ത് പറഞ്ഞു..

ഞാൻ : വരാൻ പറഞ്ഞു അങ്ങനെ എങ്കിലും തന്നെ നേരിൽ കാണാലോ..

ജിൻസി : കണ്ടിട്ട്

ഞാൻ : ഒരു ഫ്രഞ്ച് തരാം..

ജിൻസി : അയ്യാ.. മോൻ വേറെ മൂഡിലേക്ക് പോവണ്ട ഇപ്പൊ എങ്ങനുണ്ട് വേദന ഓക്കെ മാറിയോ..

ഞാൻ: കുറവുണ്ട്.. അതേയ് ജെസ്‌നയോട് എന്തൊക്കെയാ പറഞ്ഞേക്കുന്നെ..

അതൊക്കെ അറിഞ്ഞു എന്നാ മട്ടില്ലാണ് എന്നോട് സംസാരിച്ചേ..

ജിൻസി : നാളെ വരുമ്പോ നേരിൽ പറയാം ഇപ്പൊ ഞാൻ call വെക്കുവാണ് ബൈ.. എന്ന് പറഞ്ഞു call കട്ട്‌ ചെയ്തു അവൾ പോയി…..

 

അടുത്ത ദിവസം ജിൻസിയും ജസ്‌നയുമായി ഒരു കൂടികഴ്ച…

തുടരും…

 

 

Leave a Reply

Your email address will not be published. Required fields are marked *