മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ജെസ്സി എന്നോട് ഭയങ്കര അറ്റാച്ച്ഡ് ആയതുകൊണ്ട് ഒരു ദിവസം പോലും എന്നെ കാണാതെ ഇരിക്കില്ലായിരുന്നു. ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ പോലും ഫോണിലൂടെ മണിക്കൂറോളം കരഞ്ഞ് സങ്കടം പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെയുള്ള അവളിൽ നിന്നാണ്‌ എന്റെ തിരക്ക് കാരണം ഞാൻ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതിലൊക്കെ എനിക്കും എപ്പോഴും നല്ല സങ്കടംമാണ്. പക്ഷേ എന്തു ചെയ്യാൻ കഴിയും..!!

 

“എന്നോടുള്ള സ്നേഹം അച്ചാച്ചന് കുറഞ്ഞു വരുന്ന കൊണ്ടല്ലേ എനിക്ക് അച്ചാച്ചനോടുള്ള പിണക്കം കൂടി വരുന്നേ..!” ജെസ്സി സങ്കടപ്പെട്ടു പറഞ്ഞു. “ഷീനേടെ കല്യാണത്തിന് മുമ്പുള്ള ഒരാഴ്ച വരെ അച്ചാച്ചനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാരുന്നു. എന്നിട്ട് പോലും ഷീനേടേ കല്യാണത്തിന് അച്ചാച്ചൻ രാവിലെ വന്നിട്ട് വൈകിട്ട് തന്നെ പോയില്ലേ, എന്റെ കൂടെ നമ്മുടെ വീട്ടില്‍ വന്ന് ഒരു ദിവസമെങ്കിലും എന്റെയൊപ്പം നിന്നോ..? ഇല്ലല്ലോ..? ” അവൾ ദേഷ്യപ്പെട്ടു ചോദിച്ചു.

 

“എടി എന്റെ പഞ്ചാര കുട്ടി—”

 

“വേണ്ട വേണ്ട, സോപ്പിടണ്ട.” ജെസ്സി നല്ലോണം ചൂടായി. “ഷീനേടേ വീട്ടില്‍ നിന്നും പോയ ശേഷം ഇതുവരെ ഞാൻ അച്ചാച്ചനെ കണ്ടിട്ടില്ല. അച്ചാച്ചൻ അവരെ കൂടെ കന്യാകുമാരി ടൂറിന് പോകുന്നതിന് മുമ്പെങ്കിലും എന്നെ കാണാന്‍ വന്നായിരുന്നോ..? ഇല്ലല്ലോ..? അപ്പൊ അച്ചാച്ചൻ ശെരിക്കും എന്നെ മറന്നു പോയത, എനിക്കറിയാം.” പിണക്കം മാറാതെ ജെസ്സി കരയുന്നത് പോലെ പറഞ്ഞു.

 

“എടി മോളെ, എന്തൊക്കെയാ നീ ഈ പറയുന്നേ.. എനിക്ക് നിന്നോടുള്ള സ്നേഹമൊന്നും കുറഞ്ഞിട്ടില്ല, നിന്നെ മറന്നിട്ടുമില്ല. പക്ഷേ നിനക്കുവേണ്ടി ഞാൻ കൂടുതൽ സമയം ചിലവാകാത്തത് തെറ്റ് തന്നേയ—”

Leave a Reply

Your email address will not be published. Required fields are marked *