“നിന്റെ ഈ അണ്ടി തോക്കിന്റെ മുന്നിൽ വന്ന് മരണത്തെ കാത്തുനിൽക്കാൻ ഞാൻ നിന്റെ തന്തയ്ക്ക് അല്ല ജനിച്ചത്…………..”………….സമർ പറഞ്ഞു……………..
സുബ്ബണ്ണൻ മനസ്സിലാവാതെ സമറിനെ നോക്കി…………….
“I ALWAYS HAVE A BACKUP PLAN……..”…………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു…………..
പെട്ടെന്ന് സുബ്ബണ്ണന്റെ കൈകളിലൂടെ ബുള്ളെറ്റ് വന്ന് പാഞ്ഞുകയറി……………..
സുബ്ബണ്ണന്റെ കയ്യിൽ നിന്നും തോക്ക് വീണുപോയി…………..
സുബ്ബണ്ണൻ വെടിയൊച്ച കേട്ട അവിടേക്ക് നോക്കി………….
ഇരുളിന്റെ മറ നീക്കി കറുത്ത കോട്ട് തലയിൽ ഇട്ട ഒരാൾ മുന്നോട്ട് വന്നു……………..
അയാൾ ആ കോട്ട് തലയിൽ നിന്ന് പിന്നിലേക്ക് മാറ്റി………….
കുഞ്ഞുട്ടൻ……………..
കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു…………….
സമർ തിരിച്ചും………….
സുബ്ബണ്ണൻ സോഫായിലേക്ക് വീണു………….
സമറും കുഞ്ഞുട്ടനും അവന്റെ അടുക്കലേക്ക് ചെന്നു…………..
സമർ സുബ്ബണ്ണന്റെ അടുത്തേക്ക് ഇരുന്നു……………
“ചെകുത്താന്റെ സന്തതിയാകാൻ നീ നിന്റെ തന്തയ്ക്ക് ജനിച്ചാൽ പോരാ………..എന്റെ തന്തയ്ക്ക് ജനിക്കണം…………….”…………..സമർ അവനോട് പറഞ്ഞു……………
സുബ്ബണ്ണൻ ഭയന്ന് വിറച്ചു…………..
“സമർ എന്നെ ഒന്നും ചെയ്യരുത്…………”…………സുബ്ബണ്ണൻ കൈകൂപ്പി…………..
“ഹഹഹ…………..നിന്നെയെ ചെയ്യൂ…………..”………..സമർ ദേഷ്യത്തോടെ പറഞ്ഞു…………….
സുബ്ബണ്ണൻ ഭയന്ന് വിറച്ചു…………….
സമർ കത്തി അവന്റെ നെഞ്ചിൽ ആഴ്ത്തി……………
എന്നിട്ട് സുബ്ബണ്ണന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു……………
മരണം………..
സുബ്ബണ്ണൻ മരണം ആസ്വദിച്ചു മരിച്ചപ്പോൾ സമർ അവന്റെ കണ്ണുകളിലൂടെ മരണത്തെ ആസ്വദിച്ചു……………….
സമർ റൂം തുറന്ന് ഉള്ളിൽ കയറി………….
ശാന്തമായി ഉറങ്ങുന്ന ഷാഹിയെ അവൻ കണ്ടു……………
അവൻ അവളുടെ അടുത്ത് കിടന്നു………….
സംഘർഷഭരിതമായ മനസ്സോടെ………….
(തുടരും)
അഭിപ്രായം എല്ലാവരും അറിയിക്കുക……….