സാമ്പ [AAR KEY]

Posted by

ആദി ….. എന്റെ ജീവൻ ചോദിച്ചാലും …..  ഗോപി സാറിനും കുടുംബത്തിനും വേണ്ടി എന്റെ ജീവൻ വരെ ഞാൻ തരും …..

ലയ ….. ഗോപി സാറിനും കുടുംബത്തിനുമല്ല ….എനിക്ക് വേണ്ടി ….

ആദി …… അത് എന്നോട് ചോദിക്കാ ണോ ? ചേച്ചിക്ക് വേണ്ടി ജീവൻ മാത്രമല്ല എന്റെ ആത്മാവിനെവരെ ഞാൻ തരും

ലയ …..  ഉറപ്പാണല്ലോ ? നീ എന്റെ തലയിൽ  തൊട്ട് സത്യം ചെയ്യ്

ആദി ….. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടാ …. സത്യം ?

ലയ ….. എന്റെ തുണി അഴിച്ചു മാറ്റി താരമെങ്കിൽ പിന്നെന്താ തലയിൽ തൊട്ടാൽ ?

ലയ കൈ പിടിച്ച് അവളുടെ തലയിൽ വച്ചു ………

ആദി ….. സത്യം ഞാൻ ചേച്ചി എന്ത് സഹായം ചോദിച്ചാലും ചെയ്തുതരും  ……

ലയ …… പിന്നെ  മാറ്റി പറയരുത് ……

ആദി ….. ഇല്ല സത്യം ……

അവർ കഴിച്ചിറങ്ങി …… നീ കുറച്ചു സമയം പുറത്ത് നിൽക്ക് എനിക്ക്  ജയയുമായി കുറച്ചു കാര്യങ്ങൾ സംസാരിക്കണം ……

ആദി  ലയ കാറിൽ നിന്നും അവനെ വിളിക്കുന്നവരെ പുറത്ത് കാത്ത് നിന്നു ……..

അവർ യാത്ര തുടർന്നു ……

ആദി ….. ഷാജി സാർ യെന്ത ചേച്ചിയെ നിയമപരമായി കല്യാണം കഴിക്കാത്തത് ?

ലയ അതിന് മറുപടിയൊന്നും പറഞ്ഞില്ല …….

അവർ വീട്ടിലെത്തി …… പുഞ്ചിരിയോടെ ജയയും ഗോപിസാറും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ……. വലിയ പ്രേശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്നുപോയി …… ആധിയുടെ സഹായത്തോടെ ഗോപിസാർ സിറ്റിയിലെ ആ വീട് വിറ്റു …. പറഞ്ഞിരുന്നതുപോലെ നല്ലൊരു സംഖ്യ ആദിക്ക് സാർ നൽകി …….  ഗോപിസാർ അവൻ താമസിച്ചിരുന്ന ആ വീടും സ്ഥലവും ആദിക്കായി എഴുതിക്കൊടുത്തു …… ലയ ആദിയുമായി ഇപ്പോൾ വലിയ അടുപ്പമൊന്നും ഇല്ല ……..

ആദിയുടെ അവസാന പ്രോജെക്ട് …….  മൂന്ന് മാസം കൂടി കഴിഞ്ഞാൽ ആദി ആർക്കിടെക്ട് അവൻ പോകുന്നു …… അവൻ മരിച്ചിരുന്ന്  പഠിത്തവും ആ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള തിരക്കിലുമാണ് ……. ദിവസങ്ങൾ കടന്നു പോകുന്തോറും ആദി നല്ല തിരക്കിലുമായിരുന്നു ……….  ആദി  ലയയെ കാണാൻ ശ്രമിച്ചെങ്കിലും ലയ ഒഴിഞ്ഞുമാറി …… ഭർത്താക്കന്മാർ ആ വീട് വിറ്റ് കിട്ടിയ കാശിന് പുതിയൊരു ബിസ്സ്നെസ്സ് ആരംഭിച്ചു ………

Leave a Reply

Your email address will not be published. Required fields are marked *