കിടപ്പറയില്‍ നാണംകുണുങ്ങാതിരിക്കാന്‍

കിടപ്പറയില്‍ നാണം അധികമായാല്‍ അത് അത്ര സുഖമുള്ള കാര്യമായിരിക്കില്ല.
പങ്കാളിക്കൊപ്പം സ്‌നേഹപ്രകടനം നടത്തുമ്പോള്‍ ഇത് തീര്‍ച്ചയായും
അകല്‍ച്ചയുണ്ടാക്കും. ഈ അനാവസ്യ നാണം മറികടക്കാന്‍ എന്തു ചെയ്യണം?  1
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഞാന്‍ പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ
സ്വകാര്യതയിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.  2 സ്‌നേഹം പ്രകടിപ്പിക്കുകയെന്നത്
പാപമൊന്നുമല്ലെന്ന് തിരിച്ചറിയണം.  3 നാണം തോന്നുന്നുവെങ്കില്‍ അക്കാര്യം
പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. തുടക്കത്തില്‍ ചെറിയ സങ്കോചമൊക്കെ
കാണും അതു കാര്യമാക്കേണ്ടതില്ല.  4 സ്വന്തം രൂപത്തെ കുറിച്ച് അപകര്‍ഷതാ ബോധം
തോന്നേണ്ട […]

Continue reading

കിടപ്പറയില്‍ നാണംകുണുങ്ങാതിരിക്കാന്‍

കിടപ്പറയില്‍ നാണം അധികമായാല്‍ അത് അത്ര സുഖമുള്ള കാര്യമായിരിക്കില്ല. പങ്കാളിക്കൊപ്പം സ്‌നേഹപ്രകടനം നടത്തുമ്പോള്‍ ഇത് തീര്‍ച്ചയായും അകല്‍ച്ചയുണ്ടാക്കും. ഈ അനാവസ്യ നാണം മറികടക്കാന്‍ എന്തു ചെയ്യണം?  1 സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഞാന്‍ പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ സ്വകാര്യതയിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.  2 സ്‌നേഹം പ്രകടിപ്പിക്കുകയെന്നത് പാപമൊന്നുമല്ലെന്ന് തിരിച്ചറിയണം.  3 നാണം തോന്നുന്നുവെങ്കില്‍ അക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. തുടക്കത്തില്‍ ചെറിയ സങ്കോചമൊക്കെ കാണും അതു കാര്യമാക്കേണ്ടതില്ല.  4 സ്വന്തം രൂപത്തെ കുറിച്ച് അപകര്‍ഷതാ ബോധം തോന്നേണ്ട […]

Continue reading