Iyer the great part 2

Posted by

കമ്പിനി ഉയരങ്ങളിക്കുയർന്നു കൊണ്ടിരുന്നു…….ദുബായിയിലെ അറിയപ്പെടുന്ന കംപിനിയായി ഇ.വി.എസ മാരി……ഖത്തറിൽ ബ്രാഞ്ച് തുടങ്ങാൻ വേണിയും സദാനന്ദനും അയ്യരും തീരുമാനിച്ചു…..അതിനായി സദാനന്ദനും വേണിയും യാത്ര തിരീചു……അതിനിടയിൽ സതി ചേച്ചിയെയും അജയാൻ ചേട്ടനെയും സന്ദർശിക്കൽ പതിവായി…..അജയാൻ അളിയനും സതി ചേച്ചിയും അയ്യരുടെ ഫാമിലിയും ആയി നല്ല അടുപ്പത്തിലായി……….അജയാൻ ഖത്തർ യാത്രക്ക് മുമ്പ് പരഞ്ഞു……
സദാനന്ദാ എന്റെ ഒരു സുഹൃത്ത് കെ.പി മേനോനും കുടുംബവും അവിടെ ഖര്തിയാത് എന്നാ സ്ഥലത്തുണ്ട്……ഇതാണു അവരുടെ നമ്പർ….സമയം കിട്ടുന്നെങ്കിൽ ഒന്ന് പോയി കാണണം…..വേണുന്ന നിയമവശങ്ങൾ അദ്ദേഹം പറഞ്ഞു തരും…….ദുബായിയിൽ നിന്നും ഖത്തർ എയർവേയ്സിൽ വേണിയും സദാനന്ദനും യാത്രയായി പുതിയ മേച്ചിൽ പുറങ്ങൾ തേടി………..

(തുടരും)…….വര്‍ത്തമാനകാലത്തിന്റെ വിശേഷങ്ങള്കായി കാത്തിരിക്കുക……………

 

Iyer the great part 2

 

Read Iyer the great part 2 kambikatha

Download this kambi story in PDF format 

Leave a Reply

Your email address will not be published. Required fields are marked *