എല്ലാം സദാനന്ദന്റെ ഇഷ്ടം…….ഇവിടെ തങ്ങാം…..നമുക്ക് ഒന്നും കൂടിയായാലോ വേണി…….
സദാനന്ദാ……..പ്രോമിസ് ഈസ് പ്രോമിസ്……….ഒറ്റ പ്രാവശ്യം……..ഇത് മറന്നേക്കുക……
സദാനന്ദൻ വേണിയൊടു യാത്ര പറഞ്ഞു……”എന്നാൽ ഞാൻ പോകുന്നു” www.kambikuttan.net
വേണി അവനെ തടഞ്ഞില്ല………….
******************************************************************************************************
മൂന്നു ദിവസങ്ങള് കൂടി കഴിഞ്ഞപ്പോൾ അയ്യര് തിരികെ വന്നു………അതിനോടകം സദാനന്ദൻ കമ്പിനിയിൽ അറിയപ്പെട്ടു തുടങ്ങി……അതിനു കാരണം വേണി യായിരുന്നു……….പക്ഷെ ഇതിൽ മനസ്സമാധാനം നഷ്ടപ്പെട്ടത് തോമസിനായിരുന്നു………ഒരാഴ്ച കഴിഞ്ഞപ്പോൾ കമ്പിനിയിൽ മീറ്റിങ്ങ്നായി സദാനണ്ടാനെയും ക്ഷണിച്ചു………മീറ്റിംഗിൽ അന്ന് സുപ്രധാനമായ ഒരു തീരുമാനമുണ്ടായി……….അയ്യരുടെ അഭാവത്തിൽ കമ്പനിയുടെ നടത്തിപ്പുകാരാൻ ഇനി മുതൽ സദാനന്ദൻ ആയിരിക്കും…….വേണി 25% സഹായം സദാനന്ദന് കൊടുക്കേണ്ടിയും വരും……തോമസ് വീണ്ടും സദാനന്ദനോട് അസൂയാലുവായി……….
പുതിയ ജോലിയുമായി സദാനന്ദൻ ദുബായിയിൽ അടിച്ചു പൊളിക്കുന്നു……..പക്ഷെ അവൻ നവാസിനെ മറന്നില്ല……തനിക്കു ആദ്യമായി ദുബായിയിൽ ആഹാരം വാങ്ങി തന്ന ആ കൈകളെ…….അവനെ സദാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു…………തോമസിന്റെ തിരിമറികൾ സദാനന്ദൻ കണ്ടു പിടിച്ചു………തോമസിന് മൂന്നുമാസത്തെ നോട്ടിസ് പീരിദ് കൊടുത്തു മറ്റൊരു ജോബ് കണ്ടു പിടിക്കാൻ………… www.kambikuttan.net
ആ പോസ്റ്റിലേക്ക് ബാലഗോപലാൻ എന്നൊരാളെ നിയമിച്ചു……..സദാനന്ദന്റെ എൻജിനീയർ പോസ്റ്റിൽ ബ്രഹ്മദതൻ എന്നാ എഞ്ചിനീയരെയും നിയമിച്ചു……ഇപ്പോൾ അയ്യര് രേസ്ടിലാണ്…ഇന്റർവ്യൂവും മറ്റും നടത്തുന്നത് വേണിയും സദാനന്ദനുമാണു…….അവരെ അയ്യർക്ക് വിശ്വാസവുമാണ്…..അനിയനും ചേട്ടതിയുമെന്നപൊലെ അയ്യർക്ക് തോന്നിയിട്ടുള്ളൂ…….
അടുത്ത പേജിൽ തുടരുന്നു ……