‘ എങ്കി നിന്റെ ഇഷ്ടം… കുഞ്ഞ് നിന്റെ അരേലല്ലേ ഇരിക്കുന്നത്… കുഞ്ഞിന്റെ ദേഹം എളക്കാതെ കുളിപ്പിക്കണേ…. പിന്നെ.. കൊച്ചിന്റെ വായും നാക്കുമൊക്കെ… നന്നായിട്ടൊന്നു കഴുകിയേര്….
എനിക്കും വെശക്കുവേ…’
‘ ങൂം….ങൂം… നാണമില്ലാത്ത ഒരു തീറ്റ ഭ്രാന്തന്….. എല്ലാരും ചോറാ തിന്നുന്നത്… ഇവിടെ
ഒരാള്ക്ക്…..’ ചേട്ടത്തി ചിരിച്ചുകൊണ്ട് കിണറ്റുകരയിലേ മറപ്പുരയിലേക്കു കയറി. അന്നെനിക്ക
ഒന്നും മനസ്സിലായില്ല. ഞാന് കൂടാതെ വേറൊരു കുഞ്ഞോ. ഞാന് തിരിച്ച് ഓടി ചേട്ടത്തി യുടെ
അടുത്തു ചെന്നു.
‘ ചേട്ടത്തി… അരേലിരിക്കുന്ന കുഞ്ഞിനെ എന്നേം കൂടെ കാണിക്കാവോ…’
ആദ്യം ചേട്ടത്തി വാ പൊളിച്ചു, പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടു വിളിച്ചു പറഞ്ഞു.
‘ ദേ… പിന്നേ… ഇവനേം കൂടെ വിളിച്ചോണ്ടു പോ… ഇവനെന്റെ അരേലിരിക്കുന്ന കുഞ്ഞിനേ
കാണണന്ന്….’
ചേട്ടന്‍ മറപ്പുരയിലേക്കു വന്നു. എന്നേ എടുത്തിട്ടു പറഞ്ഞു.
‘ കുഞ്ഞിത്തിരി കൂടെ വലുതാകുമ്പം മോനെ കാണിക്കാം… ഇപ്പം…. അവളു വളരെ വളരെ
കൊച്ചാ…. മോനു കാണാനും മാത്രം വലിപ്പം ഇല്ല…’
‘ എന്നേ കാണിക്കണം…. മറക്കല്ലേ….’ ഞാന് ചേട്ടനോടു പറഞ്ഞു.ഇന്ന് ചേട്ടനില്ലെങ്കിലും അറിഞ്ഞു കൊണ്ട് ഞാനാ കുഞ്ഞിനേ കണ്ടു. ചേട്ടന്‍ ലാളിക്കുകയും