Anubhavam 1
സുഹ്ര്ത്തുക്കളേ ..കുറച്ചു കാലമായി ഞാൻ കഥകൾ വായിക്കാറുണ്ട് ..അതിൽ ആനന്ദം കൊള്ളാറണ്ട് ..കുറച്ചു നാളായി ഞാൻ എൻറെ കഥ തന്നെ എഴുതി നിങ്ങളെ ഒക്കെ അറിയിച്ചാലോ എന്ന് ചിന്ടിക്കാൻ തുടങ്ങിയിട്ട് ഇപ്പോളും മനസ്സ് പാകപ്പെട്ടു വരുന്നുള്ളൂ ഇത് പൂര്തിയാക്കാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഞാൻ ശ്രെമിക്കാം
ഞാൻ ഒരു വീട്ടമ്മയാണ് വീട്ടമ്മ എന്ന് പറയാൻ പറ്റുമോ എന്നറിയില്ല ഒരു ഭാര്യയാണ് കുട്ടികളില്ല അതിൽ എനിക്ക് വല്യ വിഷമങ്ങളില്ല 26 വയസ്സുണ്ട് ഭര്ത്താവിനു 44 വയസ്സും ഞാൻ വളരെ പാവപ്പെട്ട കുടുംഭാത്തിലാണ് ജെനിച്ചതും വളര്ന്നതും എന്റെ ഭര്ത്താവ് എനിക്ക് മുൻപേ ഒരു കല്യാണം കഴിച്ചിരുന്നു അവരുടെ നടപടി ദൂഷ്യം ആരോപിച്ചു ഒഴിവാക്കി പിന്നീടാണ് എന്നെ കല്യാണം കഴിച്ചത്..എന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് എന്റെ വീട് രക്ഷപ്പെട്ടു അനിയത്തിമാരെ കെട്ടിച്ചു അനിയൻ എന്ജിനീരിങ്ങിനു പഠിക്കുന്നു ..എന്റെ ഇഷ്ടപ്രകാരമല്ല എന്റെ വിവാഹം നടന്നത് എന്ന് ഊഹിക്കാമെല്ലൊ അതുകൊണ്ട് വീട് രക്ഷപെടുമെന്നു ആയപ്പോൾ ഞാൻ സമ്മതിക്കേണ്ടി വന്നു എന്നുള്ളത സത്യം എല്ലാവരും സന്തോഷമായി കഴിയുന്നു എല്ലാവര്ക്കും വേണ്ടി ഞാൻ ബലിയാടായി …ഇപ്പൊ എനിക്കതിൽ ഒന്നും വിഷമമില്ല ഒരു നിലക്ക് പറഞാൽ സന്തോഷവതിയാണ് മെച്ചപെട്ട ജീവിതമാണ് അബുദാബിയിൽ ഫ്ലാറ്റിൽ സുഖമായി ജീവിക്കുന്നു കാനുന്നവര്ക്കെങ്കിലും ..ഞാനിവിടെ പറയുന്നത് എന്റെ ജീവിതമാണ് കഥയല്ല ..ഭര്ത്താവ് ഇവിടെ നല്ല ജോലി ,ശമ്പളം ഒക്കെ ഉണ്ട് പക്ഷെ ഇന്ന് വരെ ആളെ ഇതുവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യം മാത്രം ഒരു യാന്ത്രിക ജീവിതം കാശിന്നു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ …അല്ല ഒരു ജീവി ..
അതൊക്കെ പോട്ടെ ..ഞാൻ ഇവിടെ പറയുന്നത് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവങ്ങളാണ് ..പഠിക്കാൻ ഒരു ആവറെജു ആയിരുന്നു ഞാൻ ..പഠിച്ചു എന്തെങ്കിലും നേടണമെന്ന് എന്നും പറയുന്ന ഒരുമ്മ ഉമ്മയുടെ ആാഗ്രഹതിനൊത്തു വളര്താൻ വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു പാവം …