Anubhavathile chechimaar 1

Posted by

മാത്രവുമല്ല, ഒരു വർഷം കഴിഞ്ഞാൽ ഗൾഫിലേക്ക് അനീഷേട്ടൻ കൊണ്ട് പോവുകയും ചെയ്യും.
“നിനക്കിഷ്ടമല്ലെങ്കിൽ പോകണ്ട” – അമ്മയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി .
“വേറെന്താ ചെയ്ക അമ്മെ?..”
“അറിയില്ല, നിനക്ക് എന്താണോ നല്ലത് എന്ന് തോന്നണെ അത് ചെയ്യെടാ..”
“ഒന്ന് മൂളി കൊണ്ട് ഞാൻ പുറത്തെക്കിറങ്ങി “.
ആകാശത്ത് നല്ല ഇരുട്ട് . ചീവീട് കരയുന്നത് കേൾക്കാം പറമ്പിൽ നിന്നും. അതെന്താണോ ചീവീട് കരയുക എന്ന് പറയുന്നേ? അത് ശബ്ദം കേൾപ്പിക്കുന്നതിനെ കരയുക എന്ന് പറയുക ശരി ആണോ?
ചെറിയ തണുത്ത കാറ്റ് വീശണുണ്ട് . എപ്പോൾ വേണേലും മഴ പെയ്യാം.
എന്ത് ചെയ്യണം? – ഞാൻ എന്നോട് തന്നെ കുറച്ചു ഉച്ചത്തിൽ ചോദിച്ചു
എന്തായാലും വേറെ ജോലി ഒന്നും കിട്ടീട്ടില്ല. എന്നാ പിന്നെ പോയാലോ?
ഗൾഫ് ജോലി മുന്നിൽ നിന്ന് വിളിക്കുന്നുണ്ട്
കുറച്ച് നേരം കൂടി എടുത്തു ഒരു തീരുമാനത്തിൽ എത്താൻ . ഇതിനു മാത്രം ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് അപ്പോളാണ് മനസ്സിലായത്.
“ശരി, പോയേക്കാം അമ്മെ” -ഉറച്ച എന്റെ വാക്കുകൾ കേട്ട് അമ്മക്ക് സന്തോഷം ആയി കാണണം എന്ന് അപ്പോൾ തന്നെ കുഞ്ഞമ്മയെ ഫോൺ വിളിക്കാൻ തുടങ്ങണെ കണ്ടപ്പോൾ മനസ്സിലായി.
ഞാൻ പതിയെ മുറിയിലേക്ക് നടന്നു
കുറച്ചു കഴിഞ്ഞപ്പോൾ കവിതേച്ചി വിളിച്ചു
അമ്മ എനിക്ക് ഫോൺ തന്നു, “മനു സുഗമാണോടാ?” മറു തലക്കൽ കവിതേച്ചി.
കുറച്ചു സമയം വിശേഷങ്ങൾ പങ്കു വെച്ച് ഫോൺ അമ്മക്ക് കൊടുത്തു അമ്മ മിണ്ടുന്നതും നോക്കി അവിടെ നിന്നു.
“നിന്നോട് അടുത്ത ആഴ്ച തന്നെ ചെല്ലാൻ” – ഫോൺ കട്ട് ചെയ്തു അമ്മ പറഞ്ഞു.
‘ശരി പോകാം, അടുത്ത ആഴ്ച തന്നെ പോകാം”
“ 3000 രൂപ ശമ്പളം തരും എന്ന്. അവരുടെ വീട്ടിൽ താമസിക്കാം. നീ അവിടെ പോയിട്ടുള്ളതല്ലെടാ. അനീഷിന്റെ അച്ഛൻ അമ്മ ഒക്കേ നിന്നേം അറിയുമല്ലോ.”
അമ്മ എന്തൊക്കെയോ പറയുന്നുണ്ടാർന്നു.

Leave a Reply

Your email address will not be published. Required fields are marked *