ഞങ്ങൾ രണ്ടാളും കുറച്ചു നേരം അവിടെ ഇരുന്നു. വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു.
നാളെ കാലത്ത് മുതൽ ഡ്യൂട്ടി തുടങ്ങാൻ ഞാൻ എല്ലാം മനസിലാക്കി.
ഏകദേശം എഴു മണി ആയപ്പോഴേക്കും കഫെ പൂട്ടി ഞങ്ങൾ വീട്ടിലേക്കു വന്നു.
ഞാൻ ടിവി കണ്ടിരുന്നു. അച്ഛനും അമ്മയും ഉണ്ടായിരുന്നു. റിട്ടയേർഡ് സ്കൂൾ ടീച്ചർ ആണ് രണ്ടാളും.
എന്നും വൈകിട്ട് അനീഷേട്ടൻ ഗൾഫിൽ നിന്നും വീട്ടിലേക്ക് വിളിക്കും.
അന്ന് എന്നോടും മിണ്ടി. എനിക്ക് ഇവരുടെ കല്യാണത്തിന് കണ്ട പരിചയമേ ഉള്ളു ആളെ.
പരുക്കൻ എന്ന് അന്നേ തോന്നി. തികച്ചും ഫോർമൽ ആയി സംസാരിക്കുന്ന സ്വഭാവം. അടുത്ത ലീവിന് വരാൻ ഒരു വർഷം കഴിയും എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. എന്റെ ജോലി കാര്യം ഒന്നും ചോദിച്ചില്ല. അതോക്കെ ചേച്ചി പറഞ്ഞിട്ടുണ്ടാകുമല്ലോ, അതുമല്ല എനിക്കൊരു ചമ്മൽ ചോദിക്കാൻ.
എല്ലാരും ഒന്നിച്ചിരുന്നു അത്താഴം കഴിച്ചു. നല്ല സ്വാദ് ഉള്ള ഭക്ഷണം. അമ്മയുടെ കൈപുണ്യം. അച്ഛൻ ഒരു ഭക്ഷണ പ്രിയൻ തന്നെ എന്ന് എനിക്ക് മനസ്സിലായി. അമ്മക്ക് എല്ലാം നന്നായി ഉണ്ടാക്കാനും ഇഷ്ടം. എനിക്കെന്തായാലും കോളടിച്ചു എന്ന് മനസ്സിലായി.
വയറു നിറയെ കഴിച്ചു.
ഞാൻ കൈ കഴുകി സെറ്റിയിൽ വന്നിരുന്നു. ടീവിയിൽ എന്തെല്ലോ പരിപാടികൾ.
അടുക്കളയിലെ പണികൾ എല്ലാം തീർത്തു അമ്മയും ചേച്ചിയും കൂടെ കൂടി.
ചേച്ചി എന്റെ അടുത്ത് വന്നിരിന്നു. ഞങ്ങൾ വീട്ടിലെയും ബന്ധുക്കളുടെയും കാര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല.
ഗുഡ് നൈറ്റ് പറഞ്ഞു അമ്മയും അച്ഛനും കിടക്കാൻ പോയി.
ഞാനും ചേച്ചിയും മാത്രം അവിടെ അങ്ങിനെ ഇരുന്നു. കുറെ നാൾ കൂടി കണ്ടതു കൊണ്ട് വിശേഷങ്ങൽ പറഞ്ഞു പറഞ്ഞു തീരണുണ്ടായിരുന്നില്ല . സമയം പോയതെ അറിഞ്ഞില്ല. എപ്പോളോ ആണ് ഞങ്ങൾ രണ്ടു പേരും പിരിഞ്ഞത്.
പിറ്റേന്ന് കാലത്ത് 7 മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു
ചായ കുടിച് ഡ്രസ്സ് മാറി നേരെ കഫെയിലേക്ക് പോയി. എന്റെ ഡ്യൂട്ടി ആരംഭിച്ചു.
കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വന്നു.
മെയിൻ സെർവർ കമ്പ്യൂട്ടറിൽ ആണ് ഞാൻ ഇരിക്കുന്നത്. ചേച്ചി വന്നപ്പോൾ ഞാൻ എഴുന്നേറ്റു ആ കസേരക്കടുത്ത് അവിടെ കിടന്ന ഒരു സ്റൂൽ എടുത്ത് ഇരുന്നു.
Anubhavathile chechimaar 1
Posted by