Devika 4

Posted by

വീട്ടില്‍ എത്തുവോളം പിന്നെ പിടുത്തം തന്നെ ആയിരുന്നു … അടുത്ത് എത്തിയപ്പോള്‍ അച്ഛന്‍ ഇറങ്ങി മുന്നില്‍ കയറി … ഇറങ്ങാന്‍ നേരം മാനുക്ക മോളെ എന്ന് വിളിച്ച് നിറുത്തി …
ദേവു അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “മറന്നിട്ടില്ല ”

വന്നു വന്ന് ഇപ്പോ എന്നും വേണമെന്ന് ആയി ദേവൂന്… ഏട്ടന്‍ ഇപ്പോ പഴയ ആക്രാന്തം ഒന്നുമില്ല..
അവള്‍ക്കും അത് സമാധാനം ആയി
വീട്ടില്‍ ഇരുന്ന് ബോറഡിച്ച് എന്തെങ്കിലും പഠിച്ചാലോ എന്ന് തോന്നി അത് അവള്‍ വീട്ടില്‍ അവതരിപ്പിച്ചു … എല്ലാവരും അത് ശരിവച്ചു പക്ഷേ എന്തു പഠിക്കും ??
അച്ഛന്‍ __ കമ്പ്യൂട്ടര്‍ പഠിക്കാം ,, എനിക്ക്‌ അതൊരു സഹായം ആകും
ദേവു __അത് വേണ്ട എനിക്ക് അതൊരു പിടുത്തവും ഇല്ല …

അച്ഛന്റെ അസുഖം അവള്‍ക്ക് മനസ്സിലായി ……
എനിക്ക് ഒരു ബൈക്ക് എടുത്ത് തരുമോ ????
അച്ഛന്‍ ___ അതിനു ഒാടിക്കാൻ അറിയണ്ടേ?????
അമ്മ ___ പഠിക്കണം !!!
അച്ഛന്‍ ___ആര് പഠിപ്പിക്കും ???
അമ്മ ____ മാനു !!!
ഏട്ടന്‍ __ എന്നാല്‍ കാറ് ഒാടിക്കാൻ പഠിച്ചോ ?? . ബൈക്ക് വേണ്ട !!
അമ്മ ___ അതുമതി !!! പിന്നെ ഞങ്ങള്‍ക്ക് പോകാമല്ലോ ???

അങ്ങനെ അത് എല്ലാവരും കൂടി ഉറപ്പിച്ചു …. അപ്പോ തന്നെ മാനുക്കാക് വിളിച്ച് പറഞ്ഞു … ഏറ്റവും കൂടുതല്‍ സന്തോഷം മാനുക്കാക് ആകും …..

പിറ്റേന്ന് തന്നെ മാനു വന്നു അവളെയും കൂട്ടി പോയി … സ്കൂള്‍ ഗ്രൌണ്ടിലേക്ക് …
എല്ലാം പറഞ്ഞു തന്നു ഗിയർ ഇല്ലാത്ത കാരണം എളുപ്പം ആയി …

Leave a Reply

Your email address will not be published. Required fields are marked *