“ഇപ്പോ കൊച്ചിന് ഇഷ്ടായോ ചേച്ചിയെ?…” ചേച്ചിയമ്മ ചോദിച്ചു….
“മഹാപരാധം…” ആ ചോദ്യത്തിനുള്ള എന്റെ മറുപടി അതായിരുന്നു…
“പിന്നേ,.. ഒന്നു പോടാ കൊച്ചേ… ഇത്രയും സുഖിച്ചും അതിലേറെ എന്നെ സുഖിപ്പിച്ചും കഴിഞ്ഞേച്ച് അവന്റെ ഒരു കുറ്റബോധം…” ചേച്ചിയമ്മ വളരെ നിസ്സാരമായി പറഞ്ഞു…
“മോനേ കണ്ണാ,.. ചേച്ചി ഒരു കാര്യം ചോദിക്കട്ടേ?…” ചേച്ചിയമ്മ ചോദിച്ചു..
“ഉം… എന്നതാന്നേ?….” ഞാൻ തിരിച്ചു ചോദിച്ചു…
“എന്റെ കൊച്ച് ആദ്യമായിട്ടാന്നോ ഇങ്ങനെയൊക്കെ?… സത്യം പറയണം….” ചേച്ചിയമ്മ ചോദിച്ചു…
“അ…. അ… അത്…. അത് പിന്നെ…. അതെ….” ഞാൻ പറഞ്ഞു…
“എങ്കിൽ അല്ല… എനിക്കറിയാം…” ചേച്ചിയമ്മ പറഞ്ഞു….
“ദൈവമേ, പണി പാളിയോ?…” ഞാൻ മനസ്സിൽ ഓർത്തു..
“അതെന്തേ അങ്ങനെ പറഞ്ഞേ?…” ഞാൻ ചോദിച്ചു…
“മോനേ കണ്ണാ, നിന്നേക്കാളും മൂന്നു നാല് ഓണം കൂടുതൽ ഉണ്ടതല്ലേടാ ഞാൻ… എനിക്ക് അറിയാം… വിവാഹം കഴിഞ്ഞാണേലും അല്ലാതെയാണേലും ഒരു ആണോ പെണ്ണോ ആദ്യമായി ഇങ്ങനെ ഒരു കാര്യത്തിലേക്കു കടന്നു ചെല്ലുമ്പോൾ ഒരു ചെറിയ ഉൾഭയവും ധൃതിയും തെറ്റും കുറ്റവും ഒക്കെ പതിവാ…. ഇതൊന്നുമില്ലാതെ നീ ഇന്നിവിടെ നിന്നെങ്കിൽ നീ ആദ്യമായിട്ടല്ല….” ചേച്ചിയമ്മ പറഞ്ഞു നിർത്തി…..
“ചേച്ചിയമ്മേ… അത് പിന്നെ… ഞാൻ…” ഞാൻ എന്തു മറുപടി പറയണം എന്നറിയാതെ കുഴങ്ങി…