5 സുന്ദരികൾ – ഭാഗം 14

Posted by

“കണ്ണാ,,, മോന് ഇഷ്ടമാണോ ചേച്ചിയെ?…” ചേച്ചിയമ്മ ചോദിച്ചു…

“അത്… പിന്നെ… ഒരു ചേച്ചിയോടുള്ള സ്നേഹവും അമ്മയോടുള്ള ബഹുമാനവും എന്നും എനിക്ക് ചേച്ചിയമ്മയോട് ഉണ്ടാവും…” ഞാൻ പറഞ്ഞു…..

ചേച്ചിയമ്മ ഒന്നും മിണ്ടിയില്ല…. എന്റെ അടുത്തേക്ക് അൽപം കൂടി ചേർന്നിരുന്നു… ഇരുകൈകൾ കൊണ്ടും എന്റെ മുഖം ചേർത്ത് പിടിച്ചു.. പിന്നെ ആ തൊണ്ടിപ്പഴം തോറ്റു പോകുന്ന തേനധരങ്ങൾ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

ആ തേനിതളുകളുടെ നനുത്ത സ്പർശം ഒരു നിമിഷം ഞാൻ ആസ്വദിച്ചുവെങ്കിലും ഉടൻ തന്നെ ഞാൻ പരിസര ബോധം വീണ്ടെടുത്തു… ഞാൻ ചേച്ചിയമ്മയെ തള്ളി മാറ്റി… ചേച്ചിയമ്മയുടെ കൈകൾ തട്ടി മാറ്റി….

“എന്നതാ ചേച്ചിയമ്മേ ഈ കാണിക്കുന്നേ?…” ഞാൻ ഒരൽപം ദേഷ്യത്തിലാണ് അതു ചോദിച്ചത്…

ചേച്ചിയമ്മ ഒന്നും മിണ്ടിയില്ല… ഞാൻ നോക്കുമ്പോൾ ചേച്ചിയമ്മ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുകയാണ്… എനിക്കെന്തോ പിന്നെ എന്റെ നോട്ടം പിൻവലിക്കാൻ തോന്നിയില്ല…. ഞാനും ചേച്ചിയമ്മയുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരുന്നു….

ചേച്ചിയമ്മയുടെ നീല നയനങ്ങളിൽ കാമം കത്തിയെരിയുന്നതു ഞാൻ കണ്ടു… ആ വശ്യമായ നോട്ടത്തിൽ എന്റെ ദേഷ്യം അലിഞ്ഞില്ലാതാവുന്നതു ഞാൻ അറിഞ്ഞു… ചേച്ചിയമ്മയുടെ ആ കാമക്കണ്ണു കൊണ്ടുള്ള നോട്ടത്തിനു മുന്നിൽ ഞാൻ കീഴടങ്ങുകയായിരുന്നു…

ചേച്ചിയമ്മ എന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് നാവു കൊണ്ടു ചുണ്ടു നനച്ചു…. ആ ചോരയിതളുകൾ കൊണ്ട് ഒരിക്കൽ കൂടി ഒരു ചുടുചുംബനത്തിനായി എന്റെ മനസ്സ് കൊതിച്ചു…

ചേച്ചിയമ്മ വീണ്ടും എന്റെ അരികിലേക്ക് ചേർന്നിരുന്നു… പിന്നെ എന്നെ വട്ടം കെട്ടി പിടിച്ച് എന്റെ വലതു തോളിൽ താടി ചേർത്ത് അമർത്തി വച്ച് അങ്ങനെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *