“ചാച്ചാ..വേഷം മാറ്..ബെന്നിച്ചന്‍ വന്നിട്ട് പോകാം..ഇവിടെ ഞാനും പിള്ളേരും മാത്രമല്ലെ ഉള്ളൂ..”
സുജ അയാളുടെ അരികില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. ആവശ്യമില്ലാതെ പോകാന്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നി. ഇനി വേഗം അങ്ങ് സമ്മതിച്ചാലും അതും മോശമാണ്.
“പിന്നൊരിക്കല്‍ വന്നാല്‍ പോരെ മോളെ..” അയാള്‍ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.
“ചാച്ചന്‍ കുറെ വരും..ആ ഉടുപ്പ് ഊരിത്താ..രണ്ടു ദിവസം കഴിഞ്ഞു പോകാം”
“അത് മതി അച്ചായാ..ഏതായാലും വന്നതല്ലേ..ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിങ്ങു വരാം..എന്താ”
തനിക്കോ ചാന്‍സില്ല. കിളവന് കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ എന്ന് കരുതി ഓട്ടോക്കാരന്‍ ഇട്ടിയെ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല, ഒന്ന് കൂടി വന്നാല്‍ അവളെ ഒരിക്കല്‍ കൂടി കാണാമല്ലോ എന്ന ആഗ്രഹവും അയാള്‍ക്ക് ഉണ്ടായിരുന്നു.
“എന്നാലും..” ഇട്ടി അര്‍ദ്ധമനസ്സോടെ എന്ന മട്ടില്‍ അഭിനയിച്ചു പറഞ്ഞു.
“ഒരെന്നാലും ഇല്ല..ഇന്ന് ഏതായാലും ഇനി ഞാന്‍ വിടില്ല” സുജ കട്ടായം പറഞ്ഞപ്പോള്‍ ഇട്ടിയുടെ മനസു സന്തോഷം കൊണ്ട് ചാടി മറിഞ്ഞു.
“എന്നാ ശരി..ഇപ്പൊ എന്നാ ചെയ്യാനാ..ഇവളുടെ ഒരു നിര്‍ബന്ധം..”
ഇട്ടിയുടെ നടനം കണ്ടു ഓട്ടോക്കാരന്‍ ഉള്ളില്‍ ചിരിച്ചു.
“എന്നാ നീ പൊക്കോ..കാശിന്നാ..” ഇട്ടി മടിയില്‍ നിന്നും പണം എടുത്ത് അയാള്‍ക്ക് നല്‍കി. അറുപിശുക്കനായ ഇട്ടി അന്ന് പണം കൂടുതല്‍ നല്‍കിയത് ഓട്ടോക്കാരനെ സന്തോഷിപ്പിച്ചു.
“ശരി അച്ചായാ.എന്നാ ഞാനങ്ങോട്ട്”