Avalude ravukal part 4

Posted by

മാഷ്: അതേ ….

ഞാൻ : ഹസ്തിനികളുടെ മണം ഇങ്ങനാണോ ?

മാഷ് : ഇത് ഹസ്തിനിയുടെ മണമല്ല, ചെന പിടിച്ചു നിൽക്കുന്ന പശുവിന്റെ മണം

ഞാൻ : ഹിഹി …. ഇപ്പൊ ഞാൻ പശുവായോ ? ഇന്നലെ എന്നെ ആനക്കുട്ടിന്നാ വിളിച്ചേ

എന്നും പറഞ്ഞു ഞാൻ പതുക്കെ മാഷിന്റെ ഞെഞ്ചിലേക്കു തല ചായ്ച്ചു
ഞാൻ : എന്നാ മാഷ് നല്ലോണം മണത്തോ പശൂന്റെ മണം …..

മാഷ് : എന്താ കുട്ട്യേ നീ ഈ കാണിക്കാൻ പോണേ …. വേണ്ട കുട്ട്യേ എഴുന്നേക്കു

ഞാൻ : ഇല്ല മാഷേ ഞാൻ കുറച്ചു നേരം ഈ നെഞ്ചിൽകിടന്നോട്ടെ…. മാഷീ പശുക്കുട്ടിനെ കുറച്ചു നേരം
സഹിച്ചോ …

മാഷ് : കുട്ട്യേ …. നിന്നെ സഹിക്കണതല്ല പ്രശ്നം മോളെ ….

ഞാൻ : എനിക്കറിയാം …അശ്വഞ്ജാതൻ കയറു പൊട്ടിക്കണുണ്ടോ ?

മാഷ് : ഈ കുട്ടിയുടെ ഒരു കാര്യം …..എണീക്കു നീയ്യ്‌…

ഞാൻ : അതെന്താ മാഷേ …. എന്നും പറഞ്ഞു ഞാൻ മാഷിന്റെ മെത്തേക്കു കയറി കാലുരണ്ടും രണ്ടുവശത്തും ഇട്ടു കുനിഞ്ഞു മാഷിന്റെ മുഖത്തിന് എന്റെ മുഖംകൊണ്ടുവന്നു

മാഷ് : വേണ്ട കുട്ട്യേ

ഞാൻ : മാഷിന്റെ അശ്വഞ്ജാതൻ ദാ താഴെ കയറുപൊട്ടിക്കുന്നു, ഇത് കുതിരയല്ല കാളകുട്ടനാ .
മാഷിനിപ്പോ കാളകളുടെ പോലത്തെ മണാ

മാഷ് : കള്ളി ,,,, എന്താ നിന്ടെ ഉദ്ദേശം ,

ഞാൻ : ഒരുദ്ദേശവുമില്ല … മാഷല്ലേ പറഞ്ഞെ എനിക്ക് പശൂന്റെ മണമാണെന്നു, അപ്പൊ മാഷിനെ ഒന്ന്
നല്ലോണം മണപ്പിക്കണം ,

Leave a Reply

Your email address will not be published. Required fields are marked *