ഓരോരോ മാസങ്ങളില്‍ ജനിച്ചാല്‍ അതാത് ഗുണങ്ങള്‍ ഉണ്ട് കൂടെ ചില ദോഷങ്ങളും
ബീജ ദാനം നടത്തേണ്ട മാസങ്ങള്‍ ഏതാണെന്ന് മാനവര്‍ പഠിക്കാതെ ഇരിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് ശുശുക്കള്‍ ജനിച്ചാല്‍ കൂടെ ചില ആരോഗ്യ ദോഷവും ജനിക്കും കൂടെ രോഗങ്ങളും ജനിക്കും.നേരെ ചൊവ്വെയില്ലാതെ ചില ചൊവ്വുള്ള കാര്യങ്ങള്‍ നമ്മില്‍ നിന്നും വിട്ടു നില്ക്കും . കര്‍ക്കിടകം മുതല്‍ തുലാം വരെയാണ് ശുദ്ധ സന്താനം ജനിക്കാന്‍ നല്ല കാലം.ചിങ്ങം ബഹു വിശേഷം.
ലോകത്തിലെ അപസ്മാര രോഗികളില്‍ പലരുടെയും ജനനം നോക്കിയാല്‍ നവംബര്‍ മുതല്‍ ജനുവരി വരെ ജനിച്ചവരാണ് . നമ്മുടെ നാട്ടിലെ രോഗികളില്‍ നല്ലൊരു ഭാഗം മനുഷ്യരും വൃചികം ധനു മകരം എന്നീ മാസങ്ങളില്‍ ജനിച്ചവരാണ്.
.ഇണകളില്‍ തുല്യ താപ നില പുരുഷനില്‍ വളരെയധികം ശുക്ലം നഷ്ട്ടപെടുത്തി ഷയം ഉണ്ടാക്കും അത് പോലെ തണുത്ത ശരീരം പുരുഷന് ഗുണം ചെയ്യില്ല തണുത്ത ശരീരമുള്ള പുരുഷന്‍ ഉന്മേഷമുള്ളവന്‍ ആയിരിക്കില്ല. വാതവും പിടിപെടും.
അമിതമായ അരക്കെട്ടിലെ ചൂട് ശാരീരികവേഴ്ചയില്‍ നിന്നും അധികമായ ബീജസ്കലനം പുരുഷനില്‍ നിന്ന് സംഭവിക്കാം.ചിലപ്പോള്‍ ശീഘൃസ്കലനം സംഭവിക്കാം. രണ്ടും ഒരുമിച്ചും സംഭവിക്കാം. ബീജം കൂടുതല്‍ സ്കലിച്ചാല്‍ അകാല മരണം .
ഒന്ന് കൂടുതല്‍ ബീജം നഷ്ട്ടപെട്ടാല്‍ അകാലത്തില്‍ തന്നെ പുരുഷന്‍ രോഗം ബാധിച്ചു മരിക്കാം.അപ്പോള്‍ സ്ത്രി വിധവ ആകും.ശീഘൃ സ്കലനo കൊണ്ടും സ്ത്രി അയാളെ തഴഞ്ഞേക്കാം അത് വഴിയും സ്ത്രി വിധവയെന്നു തന്നെ പറയാം.ഇതിനെയാണ് നമ്മള്‍ ചൊവ്വാ ദോഷം എന്ന് പരമാര്ശിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ചൊവ്വാ ദോഷമുള്ള യുവതി വിവാഹിതയായാല്‍ വിധവയാകും എന്നത് സത്യമാകാനും വഴിയില്ലേ? അപ്പോള്‍ അസ്സല്‍ ജോതിഷം വിശ്വസിക്കാമല്ലോ അത് സത്യം തന്നെയാണ്.പക്ഷേ ജോതിഷി അറിവുള്ളവന്‍ ആകണം എന്ന് മാത്രം.
ചൊവ്വാ ദോഷം ഒരാളില്‍ ഇരുപത്തിഏഴു വര്‍ഷത്തോളം മാത്രമേ ദോഷം ചെയ്യുകയുള്ളൂ.ആ കാലയളവിനുള്ളില്‍ ശരീരം ഈ ദോഷത്തെ പുറം തള്ളും. അതിന് മരുന്ന് പോലും വേണ്ട നല്ല ജീവിത രീതി കൈക്കൊള്ളണം അത്ര മാത്രം .അതിനു ചില ഔവ്ഷധ സേവ മതി . ശരീരത്തില്‍ ചൂട് കൂടുന്ന അവസ്ഥയാണ് ചൊവ്വാ ദോഷം. ഇതു വിശദമാക്കം .