പുരുഷനില്‍ അമിതമായ ശരീര ഊഷ്മാവ് നിലനിന്നാല്‍ ലൈകീക പ്രശ്നം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുന്നു.
ബീജം കട്ടിയുള്ളതെങ്കില്‍ സ്കലനം വൈകും. ചെറിയൊരു സുഷിരത്തില്‍ കൂടി പെട്രോള്‍ പോകും അതെ സുഷിരത്തില്‍ കൂടി ഡീസല്‍ അല്പ്പം കൂടി സമയം എടുക്കും ””ഗ്രീസ് കുലിക്കിയാലെ നഷ്ട്ടപെടൂ”’
ബീജത്തെ ഗ്രീസ് രൂപത്തില്‍ ആക്കിയാല്‍ മതി ശീക്രസ്കലനത്തിന് .
പലരെയും ചൊവ്വാ ദോഷം പിടികൂടുന്നു എന്നത് വാസ്തവമാണ്. പക്ഷെ ഈ ചൊവ്വ എന്ന് പറയുന്നത് പ്രപഞ്ചത്തില്‍ കാണുന്ന ഗ്രഹ ദോഷമല്ല .സൂര്യനോ ചന്ദ്രനോ / ചൊവ്വയോ / നമുക്ക് ദോഷം ചെയ്യില്ല . അവയൊക്കെ സൃഷ്ട്ടിയുടെ അത്ഭുത മഹത്തരങ്ങള്‍ ആകുന്നു. നിങ്ങള്‍ ഇത്ര മാത്രം ചിന്തിച്ചാല്‍ മതി ഗോളങ്ങള്‍ എവിടെയെങ്കിലും നിന്ന് കറങ്ങട്ടെ അത് കൊണ്ട് നമുക്ക് ഒരു ദോഷവും വരുന്നില്ല എന്ന് മാത്രം ചിന്തിക്കുക. .
മറിച്ച് അതൊരു ശാരീരിക പ്രശ്നമാണ് അഥര്‍വ്വവേദം വെക്തമായി മരുന്ന് വിവരിക്കുന്നുണ്ട്.
* ഭാരത ധര്‍മ്മത്തിലെ തിങ്കള്‍വൃതം***
അന്തപ്പുരങ്ങളില്‍ വാഴുന്ന സ്ത്രി ജനങ്ങള്‍ക്ക് പല സ്വതന്ത്രവും നിക്ഷേധിച്ചിട്ടും ഈ രത്നങ്ങളെ തിരുവാതിര കൊണ്ടാടുവാന്‍ അനുവദിച്ചവര്‍ കണ്ടു പിടിച്ച ശാസ്ത്രസത്യങ്ങള്‍ക്ക് പുറകെ നമുക്കും സഞ്ചരിക്കാം.
ധനുമാസത്തിലെ തിരുവാതിര തിരു നോയമ്പിന്‍ കാലമത്രേ തരുണിമണികളായ അംഗനമാരെ കൊണ്ട് ഉറക്കം കെടുത്തിച്ചും പാതിരാത്രിയ്ക്കപ്പുറം ഉല്ലസിച്ചു ആടി തിമിര്‍ക്കാന്‍ അനുവദിച്ചതിന്‍ കാരണം എന്തായിരിക്കും .
വേദം ഇതേ ക്കുറിച്ച് പറയുന്നത് കേള്‍ക്കുക; സ്ത്രിയുടെ ശരീരം തണുപ്പുള്ളത് ആയിരിക്കണം. ജന്മം കൊണ്ട് അതിനുള്ള കഴിവ് സ്ത്രി ശരീരത്തില്‍ ഇല്ലെങ്കില്‍. സ്ത്രികള്‍ തിങ്കള്‍ വൃതം നോക്കണം കുളിര്‍മ്മയുള്ളതുമായ ശരീര നിര്‍മ്മിതിക്ക് ചന്ദ്രഗുണം ആവാഹനം നടത്താന്‍ തിങ്കള്‍ നോയമ്പ് അനുഷ്ട്ടിച്ചാല്‍ മതി. ഭാരതത്തിലെ സ്ത്രികളുടെ തിങ്കള്‍ വൃതം ശാസ്ത്രീയമായി പരിശോദിച്ചാല്‍ നിരവതി അത്ഭുതതങ്ങള്‍ വെളിപ്പെടും രഹസ്യ ലോകങ്ങളുടെ കലവറയാണ് അഥര്‍വ്വവേദം.
ശീഘൃ സ്കലനം സ്ത്രിയുടെ ശരീര താപം കൊണ്ടും ഉണ്ടാകാം. എന്ന് മഹാ ഭാരതം വായിച്ചാല്‍ മനസ്സിലാകും. വിചിത്രവീര്യന് മരണം സമ്മാനിച്ചത് അമിതമായ സ്കലനം തന്നെയാണ്. വിചിത്രവീര്യ ഭാര്യമാരില്‍ വ്യസ ഭഗവാന്‍ നടത്തിയ ദിവ്യമെന്ന് പറയുന്ന ബീജ ദാനം പോലും നല്ല ശുശുക്കളെ നിര്‍മ്മിക്കാന്‍ പോന്നതല്ല.
വ്യസനും രതി ത്രിപ്തിക്ക് വേണ്ടി തോഴിയെ സമീപിക്കേണ്ടി വന്നു വ്യസഭഗവാന്‍റെ ഈ രതി ക്രീയ മഹാ ഭാരതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്തിന് വേണ്ടി അദ്ദേഹം തോഴിയെ പ്രാപിച്ചു തൃപ്തി കിട്ടാത്ത കാമം തന്നെയല്ലേ എന്ന് സംശയമുണ്ട്?
* ചന്ദ്രനെ നഗ്ന നേത്രം കൊണ്ട് നോക്കണം***
എല്ലാ വൃതവും ആചരിക്കാന്‍ പറയുമ്പോള്‍ തിങ്കള്‍ നോയമ്പ് മാത്രം നോക്കണം എന്ന് പറയാറുണ്ട്. ഈ നോക്കലും ആചരണവും തമ്മില്‍ എന്താ വതൃാസം .ഏയ് എന്ത് രണ്ടും ഒന്നല്ലേ.അയ്യോ അല്ല രണ്ടും രണ്ടാണ് . ചന്ദ്രനെ ഏറെ നേരം കണ്ണ് കൊണ്ട് സൂഷ്മമായി കാണുക തന്നെ വേണം. എന്ന് വെച്ചാല്‍ സുഖ ആസനത്തില്‍ ഇരുന്നു ചന്ദ്രനെ കണ്ണുകള്‍ കൊണ്ട് നോക്കി ആവാഹനം ചെയ്യുക ‘
‘ സൂര്യ ഉപാസന സൂര്യനെ കണ്ണ് അടച്ചു കൊണ്ട് നോക്കുന്ന ആചരണമാണ്.