ബെന്നിയുടെ പടയോട്ടം-21 (ഇട്ടിച്ചനും ജൂബിയും)

Posted by

“അന്ന് ജീവിക്കാന്‍ പറ്റാത്തതില്‍ ഒത്തിരി വിഷമം ഉണ്ടെന്നു തോന്നുന്നല്ലോ”

“ഉണ്ട്..പക്ഷെ ജൂബിയെപ്പോലെ ഉള്ളവരെ കാണുമ്പൊള്‍ ആ ആഗ്രഹം ഇല്ലാതാകും. അന്ന് ജീവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ എനിക്ക് ജൂബിയെ കാണാന്‍ പറ്റുമായിരുന്നോ”

താന്‍ നാണിച്ചു മുഖം കുനിച്ചു.

“ഇങ്ങുവാ..ഇവിടിരിക്ക്”

തന്നെ പുള്ളി അടുത്തേക്ക് വിളിച്ചു.

“ശ്ശൊ..” താന്‍ നാണിച്ചു വിവശയായി.

“ഇങ്ങു വാ മോളെ..”

തനിക്ക് തടുക്കാന്‍ സാധിച്ചില്ല. മെല്ലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികില്‍ തന്നെ ഇരുന്നു. കൈയില്‍ ഇരുന്ന വൈന്‍ ഗ്ലാസ് പുള്ളി മെല്ലെ വാങ്ങി. പിന്നെ തന്റെ ചുമലിലൂടെ കൈ ചുറ്റി തന്റെ ഇടതുകൈയില്‍ കൈ അമര്‍ത്തി ഗ്ലാസ് തന്റെ ചുണ്ടോട് അടുപ്പിച്ചു. താന്‍ ഉരുകുകയായിരുന്നു. അറിയാതെ വായ തുറന്നു. പിന്നെ വൈന്‍ നുണഞ്ഞിറക്കി. തന്റെ ചുണ്ട് മുട്ടിയ അതെ ഭാഗം അദ്ദേഹം സ്വന്തം വായില്‍ മുട്ടിച്ച് അതില്‍ നിന്നും കുടിച്ചു.

“ജൂബിയുടെ ചുണ്ട് മുട്ടിയപ്പോള്‍ വൈനിന്റെ മധുരവും വീര്യവും കൂടി..”

തന്റെ കാതില്‍ അദ്ദേഹം പിറുപിറുത്തു. താന്‍ അറിയാതെ ചുണ്ട് മലര്‍ത്തി. അദ്ദേഹം ഗ്ലാസ് അതില്‍ മുട്ടിച്ച തന്നെ കുടിപ്പിച്ചു.

“അത് ഇറക്കല്ലേ..”KAMBiKUTTAN.NET 

തന്റെ മുഖം പിടിച്ചു സ്വന്തം മുഖത്തിന്‌ നേരെയാക്കി അദ്ദേഹം പറഞ്ഞു. പിന്നെ ചുണ്ടുകള്‍ തന്റെ ചുണ്ടോട് അടുപ്പിച്ചു. തന്റെ താടി പിടിച്ചു മുഖം മേലോട്ടാക്കി ചുണ്ടില്‍ ചുണ്ടമര്‍ത്തി വായ തുറന്നു, പിന്നെ ആ വൈന്‍ സ്വന്തം വായിലേക്കെടുത്തു കുടിച്ചിറക്കി. താന്‍ മയങ്ങിപ്പോയിരുന്നു. പിന്നെയും തന്റെ വായില്‍ വൈന്‍ ഒഴിച്ച് അദ്ദേഹം തന്റെ വായിലേക്ക് എടുത്ത് അതിറക്കി. ആ കൈകളിലേക്ക് വീണു താന്‍ കണ്ണടച്ചു. വൈന്‍ ഗ്ലാസ് കാലിയാക്കി അദ്ദേഹം മാറ്റി വച്ചു.

“മോളെ..” അദ്ദേഹം പ്രേമാര്‍ദ്രമായി വിളിച്ചു. താന്‍ മൂളി.

“ഈ ചുണ്ടില്‍ ഞാനൊന്നു ചുംബിച്ചോട്ടേ

തന്റെ സര്‍വ്വ നിയന്ത്രണവും പൊയ്പ്പോയി. ശരീരം അടിമുടി വിറയ്ക്കുന്നത് പോലെ തനിക്ക് തോന്നി. അറിയാതെ താന്‍ മുഖം അദ്ദേഹത്തിന്റെ മുഖത്തിന്‌ നേരെ തിരിച്ചു. ആ ചുണ്ടുകള്‍ തന്റെ ചുണ്ടുകളില്‍ അമര്‍ന്നു. അദ്ദേഹത്തിന്‍റെ നാവ് തന്റെ ചുണ്ടുകളില്‍ ഇഴയുന്നത് താനറിഞ്ഞു.(തുടരും)………..

 

Leave a Reply

Your email address will not be published. Required fields are marked *