1000റിയാൽ കയ്യിൽ ഇരിപ്പുണ്ട് അത് വളരെ അത്യാവശ്യം വരുംബോൾ എടുക്കാനും വേണ്ടി ഞാൻ എപ്പഴും കരുതി വെക്കുന്നതാണ് നാട്ടിൽ ഫ്രൻസുമായി കറങ്ങി നടന്നപ്പോഴൊന്നും പൈസക്ക് ടൈറ്റ് വന്നപ്പോഴൊന്നും അത് മണി എക്ചേഞ്ചിൽ പോയി ഞാൻ മറ്റിയിരുന്നില്ലാ ഇപ്പോൾ ഇതിലും വലിയ അത്യാവശ്യം മറ്റെന്തുണ്ട് അല്ലെ. അങ്ങനെ മനസ്സിൽ കരുതി ഞാൻ ആയാളോട് ഒരു മിനിറ്റ് ഞാൻ ഈ റിയാൽ ഒന്ന് മാറിയിട്ട് വരാം എന്ന് പരഞ്ഞ് തിരിയുംമ്പോൾ അയാൾ വിളിച്ചു
തംബി റിയാൽ ഇങ്കെ കൊടുക്കുംങ്കൊ നാംങ്കെ എടുത്ത് കൊള്ളാം
അയാൾക്ക് ഫൊറിൻ കറൻസികൾ കൈമാറ്റത്തിന്റെ പേർസ്സണൽ ബിസ്‌നസ്സും കൂടിയുണ്ടെന്ന് എനിക് മനസ്സിലായി തംമ്പി ഉംങ്ക്ലെ കയ്യിൽ റിയാൽ എവളോം ഇറിക്ക് ഞാൻ:. എന്റെ കയ്യിൽ 500ന്റ് രണ്ട് ഒറ്റനൊട്ട് റിയാലുകൾ ആണ് സാർ. എന്റെ കയ്യിലെ ആ രണ്ട് അഞുർ നോട്ട് കാണിച് കൊണ്ട് ഞാൻ പറഞു അപ്പിടിയാ . നീങ്ക അത് ടോട്ടലീ കൊടുംക്കീങ്ക്ലാ അതൊ ? അയാൾ ചോദ്യരൂപേന എന്നെ നോക്കി ഞാൻ : സർ നീങ്ക റൈറ്റ് എപ്പടി ശൊല്ലുങ്കെ 800റിയാൽ കൊടുങ്കെ നാൻ പതിനായിരം റൂപ ഉങ്കൾക്ക് തരും അപ്പൊ ഇന്ന് റൈറ്റ് 80 ആയൊ സർ എഥാവത് 73-74 റൈറ്റ് നാൻ പത്രത്തിൽ പാതാച്ച് സാർ. നീങ്ക്ലാ റൈറ്റ്. റൊംബ ജാസ്തി ആയാച്ച് ഇല്ല തംബി അപ്പിടിയൊന്നുമില്ലെ നിങ്കെ കറൻസി കൗണ്ടറിൽ പൊയലും എളുപത്തിയെട്ട് എളുപത്തിയേള് അപ്പിടി കൊടുക്കേണ്ടി വരും എന്ന് അയാൾ സമർത്ഥിച്ചു (അതായത് 770/780 സൗദിറിയാൽ കൊടുകേണ്ടിവരും പതിനായിരം രുപക്ക് ) ഞാൻ കരുതി ഏതായാലും ഇത്രയൊക്കെ ആയില്ലെ 800 കൊടുത്ത് പതിനായിരം വാങ്ങാം കുറച്ചെന്തായാലും കയ്യിൽ കരുതുകയും വേണം ബാകി ഇരുനൂർ റിയാൽ ഉണ്ടാവുമല്ലൊ അതു മതി കയ്യിൽ. അയാൾക്ക് ഞാൻ എന്റെ കയ്യിലുള്ള 500ന്റെ രണ്ടു നൊട്ടുകളും നൽകി 800രിയാലിന്ന് പതിനായിരം ഇന്ത്യൻ റുപ്പി വാങി ബാക്കി ഇരുനുറു റിയാൽ പെഴ്സിൽ തന്നെ വെചു 14,500 ഞാൻ പെയ്മെന്ര് കൊടുത്തിട്ട് ടികറ്റ് സൊന്തമാകുംബൊൾ എന്നെക്കാളും സന്തൊഷം നിമ്മിയുടെ മുഖത്തായിരുന്നു ഇനി എന്റെ കയ്യിൽ ഇരുനുറു റിയാലും 7800 ഇന്ത്യൻ റുപ്പിയും മത്രമേ ഭാക്കിയുള്ളു
നിമ്മി : നമുക്ക് ഇനിയും 5 മണിക്കൂറുകളോളം ടൈം ഉണ്ടല്ലൊ ഫ്ലൈറ്റ് ടെയ്ക് ഓഫിന്ന് ഒന്ന് പുറത്ത് പോയി കറങ്ങീട്ട് വരാൻ പറ്റുമൊ ?? ടൈം ഉണ്ട് but വല്ല ട്രാഫിക്ക് ബ്ലൊക്കിലും പെട്ട് പൊയാൽ കര്യം ആകെ കട്ടപൊകയാവും നീ വാ ഏതായാലും നമുക്ക് നമ്മുടെ കൗണ്ടർ ഏരിയ ഭാഗത്തേക്ക് നീങാം ഞാൻ അവളെയു കുട്ടി ഞങൾ ആദ്യം ഇരുന്നിടത്ത് തന്നെയെത്തി കുറച് നേരം അവിടെ ഇരുന്ന്ട്ട് ഞാൻ ഒരു ചായ വാങിക്കുന്നതിന്ന് അവിടെ അടുത്തുള്ള കഫ്റ്റിരിയയിൽ (കൂൾബാർ) പൊയി അപ്പൊ അവിടെ ചായ വാങാൻ വന്നിട്ടുണ്ടായിരുന്ന രണ്ട് മൂന്ന് മലയാളികൾ അവർ പരസ്പരം തമ്മിൽ പറയുന്നുണ്ട്. ഫ്ലൈറ്റ് ഡിലെ ഇനി എപ്പോഴാണവൊ ഇവിടുന്ന് പൊങ്ങുക ഈ നശിച്ച എയർ ഇന്ത്യ എന്നൊക്കെ. എന്നാ ഇവരുടെ സ്വഭാവം ഒന്ന് നന്നാക്കുക ഇവർക്കിത് ടൈം ചെയ്ൻച് ആകാനെ നേരമുള്ളു എന്നൊക്കെ പറയുന്നുണ്ട് ഞാൻ ഇടക്ക് കേറി ചോദിച്ചു നിങ്ങൾ ഏത് ഫ്ലൈറ്റിന്റെ കാര്യമാണു പറയുന്നതെന്ന്. ??