കിളവൻ കവർന്ന അമൂല്യ നിധി -1
Kilavan Kavarnna amulya nidhi 1
bY:Kichu Blore
ഒമ്പതു (9) വർഷങ്ങൾക്കു മുമ്പ് അധികം ആർക്കും സംഭവിക്കാൻ ഇടയില്ലാത്ത രീതിയിൽ കന്യകാത്വം നഷ്ടപ്പെട്ട കഥയാണ് എനിക്ക് പറയുവാനുള്ളത്. എന്റെ പേര് ലാവണ്യ അച്ഛന് നാഗ്പൂരിൽ കേന്ദ്രഗവൺൻറ് ജോലിയായത് കൊണ്ട് ഞങ്ങൾ ഫാമിലിയായി അവിടെയാണ് താമസവും പഠിത്തവും ഒക്കെ. അവിടെ നിന്ന് ഏകദേശം 250 km ദൂരെ അച്ഛൻ പെങ്ങൾ ഫാമിലി ആയി സെറ്റിൽഡ് ആണ് ബല്ലാർഷ എന്നാണ് സ്ഥലപ്പേര്. അവരാണ് ആകെയുള്ള ഒരു ബന്ധുക്കൾ ഇത്രയും അടുത്ത് ബാക്കി എല്ലാവരും നാളികേരത്തിന്റെ നാട്ടിൽ തന്നെ.
ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു സെക്കൻഡ് ഇയർ എക്സാം സമയത്താണ് ചേച്ചിയുടെ (അച്ഛൻ പെങ്ങളുടെ മകളുടെ) കല്യാണം എല്ലാവരും ഒരാഴ്ച മുൻപേ പോണമായിരുന്നു എന്റെ പ്രാക്റ്റിക്കൽസ് കാരണം എനിക്കു പൊകാൻ കഴിഞ്ഞില്ല അഛനും എനിക്കു കൂട്ടുനിന്നു. പ്രാക്റ്റിക്കൽ ഒക്കെ കഴിഞ്ഞു അവസാനമൊരു ഭാരമിറക്കിവെച്ച ആശ്വാസത്തിന് ഒരു സമ്മാനമെന്നോണം ഒരു ലോങ്ങ് ട്രിപ്പ്, പിന്നെ കല്യാണം, ബന്ധുക്കൾ ആകെ ത്രില്ലടിച്ചു. MRTC ബസ്സിൽ പോകുക എന്നുവെച്ചാൽ 10 മണിക്കൂർ ആണ് യാത്ര സമയം അത് കൊണ്ട് അച്ഛൻ കാറിനു തന്നെ ഡ്രൈവ് ചെയ്തു പോകാം എന്ന് തീരുമാനിച്ചു എനിക്കും സന്തോഷമായി കാറിൽ സ്വകാര്യതയും ഉണ്ട് പിന്നെ മാക്സിമം 6 മണിക്കൂർ യാത്ര ചെയ്താൽ മതി.
നഗരം പെട്ടന്ന് തന്നെ പിന്നിട്ട ഞങ്ങൾ തിരക്ക് കുറഞ്ഞ ഗ്രാമ പാതയിലൂടെ പോയിക്കൊണ്ടിരുന്നു സാധാരണ ഹൈവേകൾ പോലെ വലുതല്ല നാഗ്പൂർ ബല്ലാർഷ റോഡ്, ഗ്രാമപാതകൾ കഴിഞ്ഞാൽ 150 km ദൂരം കാട്ടിനുള്ളിലൂടെ ആണ് യാത്ര തടോബാ റിസേർവ്ഡ് ഫോറസ്റ്റ് അതാണ് ആ കാടിന്റെ പേര്. കാട്ടിനുള്ളിൽ കയറുന്നതിനു മുൻപ് തന്നെ ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ അത്താഴം കഴിച്ചു. രാത്രി പത്തുമണി കഴിഞ്ഞു കാണും പിന്നെ ഞങ്ങളുടെ കാറിന്റെ ഹെഡ് ലൈറ്റിന്റെ മുന്നോട്ടു നീണ്ടു പോകുന്ന വെളിച്ചത്തിന്റെ തുരങ്കത്തിലൂടെ ഞങ്ങൾ യാത്ര തുടർന്നു. പതിയെ പതിയെ എന്റെ കണ്ണുകൾ അടഞ്ഞു സീറ്റിൽ ചാരികിടന്നു ഞാൻ ഉറക്കമായി.
എന്തോ ഒന്ന് പൊട്ടിത്തകരുന്ന ശബ്‌ദം കേട്ടുകൊണ്ട് ഞാൻ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ അർദ്ധരാത്രി കാട്ടിനുള്ളിൽ ഞങ്ങളുടെ കാർ ബ്രെക് ഡൗൺ ആയിരിക്കുന്നു കൂടാതെ തകർത്തു വാരിപെയ്യുന്ന മഴയും. കാട്ടിനുള്ളിലൂടെ ഉള്ള വഴിയായതു കൊണ്ട് വല്ലപ്പോഴും ഒരു വണ്ടി വന്നാലായി രാത്രി ഇത്രേം വൈകിയ സ്ഥിതിക്ക് ഇനി അതും നോക്കേണ്ട. പുറത്തിറങ്ങി ഞാനും അച്ഛനും കൂടെ കാർ തള്ളി സൈഡിലാക്കി. ദൂരെ ഒരു വെളിച്ചം കണ്ടു അച്ഛൻ പറഞ്ഞു അതാ അവിടെ വെട്ടമുണ്ട് അത് ഒരു പോലീസ് ഔട്ട് പോസ്റ്റ് ആകാനാണ് സാധ്യത നമുക്ക് പോയി നോക്കാം.