എല്ലാം കണ്ടു ഒരു 5 മണി ആയപ്പോൾ വീട്ടിൽ നിന്നും വിളിച്ചു നാളെ അവിടെ ഹർത്താൽ ആണ് അത് കൊണ്ട് വരുമ്പോൾ സൂക്ഷിക്കണം എന്ന്. ഞാൻ ആലോചിച്ചപ്പോൾ ഇവിടെ നിന്നിട്ടും കാര്യം എല്ലാ അവനു ഡ്യൂട്ടി ഉണ്ട്
എന്താ ചെയുക എന്ന് ആലോചിച്ചു കാഴ്ച കണ്ടു നടക്കുമ്പോൾ ആണ് മോനിഷ വിളിക്കുന്നത്, ഞാൻ ബാംഗ്ലൂർ ആണെന്ന് പറഞ്ഞപ്പോ അവൾ പറഞ്ഞു ഉഡുപ്പിയിലോട് ചെല്ലാൻ നേരിട്ട് കാണാം എന്ന്. ഞാൻ നോക്കാം എന്ന് പറഞ്ഞു. അങ്ങിനെ കറങ്ങി കറങ്ങി നൈറ്റ് 9 മണിയായി ഞങ്ങൾ ബസ് സ്റ്റാൻഡിൽ ചെന്ന് ബസ് ടൈം നോക്കി അപ്പോൾ 10 മണിക് ഒരു ബസ് ഉഡുപ്പിയിലോട് പോകുന്നുണ്ട് കമ്പി കുട്ടന്‍ അതിൽ ടിക്കറ്റ് ബുക്ക് ചെയ്തു , അങ്ങോട്ടു ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ കൂട്ടുകാരൻ ചോദിച്ച എന്താടാ ആ വഴിക് പോക്കെന്ന് ഞാൻ പറഞ്ഞു എന്റെ കൂടെ വർക്ക് ചെയുന്ന ഒരുത്തൻ അവിടെ ഉണ്ട് അവന്റെ അടുത്തേക്കാണ് എന്ന്.
അങ്ങിനെ ഞങ്ങൾ ഹോട്ടലിൽ കയറി ഫുഡും അതിന്റെ കൂടെ ഡ്രിങ്ക്‌സും കഴിച്ചു എന്നെ സ്റ്റാൻഡിൽ നിർത്തി അവൻ പോയി. ഞാൻ ബസിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ബസ് എടുത്തു ടിക്കറ്റ് ചെക്കിങ് കഴിഞ്ഞു ഞാൻ സീറ്റ് ബാകിലോട് ആക്കി ഉറങ്ങി, 2 ദിവസത്തെ കറക്കം കാരണം നല്ല ഉറക്കം ആയിരുന്നു ഞാൻ കാലത്തു 6.30 ആയപ്പോൾ ഞാൻ ഉഡുപ്പി സ്റ്റാൻഡിൽ എത്തി ഇറങ്ങി ഹോട്ടലിൽ കയറി മുഖം ഒകെ കഴുകി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അപ്പോഴേക്കും 7.30 ആയി. ഹോട്ടലിൽ നിന്ന് പുറത്തു ഇറങ്ങി ഞാൻ മോനിഷയെ വിളിച്ചു, എന്നോട് ഓട്ടോ കയറി അവൾ താമസിക്കുന്ന സ്ഥാലത്തിന്റെ പേര് പറയാൻ പറഞ്ഞു, ഒരു 15 മിനിറ്റ കൊണ്ട് ഞാൻ അവിടെ എത്തി. ഞങ്ങൾ കുറെ നേരം സംസാരിച്ചു അവൾക് ക്ലാസിൽ പോകണം ഉച്ചവരെ, അത് വരെ ഞാൻ എന്ത് ചെയ്യും എന്നതായിരുന്നു മെയിൻ പ്രോബ്ലം , അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഹോട്ടലിൽ റൂം എടുക്കാം അല്ലാതെ എന്താ ചെയുക അവൾ പറഞ്ഞു വെയിറ്റ് ഞാൻ ഒന്ന് നോക്കട്ടെ എന്നിട്ടു അവൾ ആരെയൊക്കെയോ മൊബൈലിൽ വിളിച്ചു, അവൾ എന്നോട് പറഞ്ഞു നീ റൂം എടുക്കണ്ട ഞാൻ വരുന്നത് വരെ ഇരിക്കാൻ ഒള്ള സ്ഥാലം ശരിയാക്കിയിട്ടുണ്ട് അവളുടെ ഫ്രണ്ട് ഒരു ജ്യോതി അവൾ പുറത്തു ആണ് താമസം അവിടെ പോയി ഇരിക്കാം അവളുടെ ബോയ്‌ഫ്രണ്ട് കൂടെ ആണ് അവൾ പുറത്തു താമസം അവൻ എപ്പോ നാട്ടിൽ പോയെക്കണ് അത് കൊണ്ട് അവൾ അവൻ വരുന്നത് വരെ ഹോസ്റ്റലിൽ ആണ്. അങ്ങിനെ ഞങ്ങൾ ജ്യോതിയുടെ അടുത്ത് പോയി കീ വാങ്ങി ഹോട്ടലിൽ പോയി. സംഭവം ഹോട്ടൽ അല്ല ഒരു വീട് പോലെ ആണ് അതിൽ ഒരു റൂം കിച്ചൻ ആൻഡ് ബാത്രൂം അതാണ് അവർ വാടകക് എടുത്തേകുന്നത് എന്നെ അവൾ അവിടെ ഇരുത്തി ക്ലാസ്സിൽ പോയി ഞാൻ ടീവി ഒകെ കണ്ടിരുന്നപ്പോൾ