ഏറെക്കാലം കഴിഞ്ഞ് വിളിച്ചതിന്റെ ഗുട്ടൻസ് ഹരീഷ് ഉടൻ തന്നെ വ്യക്തമാക്കി. അവൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഗൾഫിൽ ഡ്രൈവറായി ജോലി തുടങ്ങിയ അവൻ ഇപ്പോൾ തരക്കേടില്ലാത്ത സെറ്റപ്പിലാണ്. ഗൾഫിലെ ബിസിനസ് പച്ചപിടിച്ചതിനാൽ ഇനി നാട്ടിൽ തന്നെ കൂടാനാണ് തീരുമാനം. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഗൾഫിൽ പോയി വന്നാൽ മതിയാവും. ഞങ്ങളുടെ പഴയ നാട്ടിൻപുറത്തു തന്നെ അവൻ പുതിയ വീടെടുത്തു. ഇനി ഒരു മാസത്തിനുള്ളിൽ കല്യാണം ഉണ്ടാവും.
‘പഴയ സെറ്റപ്പുകളൊക്കെ ഉണ്ടോടാ?’ സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു.
‘അതൊക്കെ ഒരുപാടുണ്ടളിയാ… കസ്റ്റഡിയിൽ ഒരുപാടുണ്ടെങ്കിലും സ്വന്തമായി ഒന്ന് വേണമെന്നും സെറ്റിലാവണമെന്നും തോന്നിയത് ഇപ്പോഴാണ്. ഏതായാലും കല്യാണത്തിന് ഫാമിലിയേം കൂട്ടി നീ വരണം… നമ്മുടെ പുനഃസമാഗമം നമുക്കൊന്ന് അടിച്ചു പൊളിക്കണം…’
ഹരീഷിന്റെ വിവാഹം ആർഭാടമായി തന്നെ കഴിഞ്ഞു. ഞാനും ഭാര്യയും രണ്ടര വയസ്സുള്ള മകനും ആദ്യാവസാനം പങ്കെടുത്ത് ഞങ്ങളാലാവുംവിധം ചടങ്ങുകൾ കെങ്കേമമാക്കി. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ, അവൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന വിലകൂടിയ കുപ്പികൾ പൊട്ടിച്ച് ഞങ്ങൾ ആഘോഷിക്കുകയും ചെയ്തു.
വിവാഹത്തിനു ശേഷം ഹരീഷും ഭാര്യയും ഞങ്ങളുടെ വീട്ടിൽ വിരുന്നിനു വന്നു. അർച്ചന എന്നാണ് അവളുടെ പേര്. നിഷ്കളങ്കമായ മുഖശ്രീയുള്ള, മെലിഞ്ഞ ഒരു പെൺകുട്ടി. സുഹൃത്തുക്കളുടെ ഭാര്യമാരെ ബഹുമാനത്തോടെ കാണണമെന്ന തത്വമൊന്നും എനിക്കില്ല. മാത്രമല്ല, ഒന്നുരണ്ട് ബെസ്റ്റ് ഫ്രണ്ടുകളുടെ ഭാര്യമാരെ പൂശിയ അനുഭവങ്ങളും എനിക്കുണ്ട്. ഏതായാലും, അർച്ചനയോട് എനിക്ക് വേണ്ടാത്ത ചിന്തകൾ ഒന്നും തോന്നിയില്ല. എന്റെ ഭാര്യ സൗമ്യയുടെ കാര്യത്തിൽ ഹരീഷിനും അത്തരം ചിന്തകളൊന്നുമില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ എനിക്ക് ആശ്വാസവുമുണ്ടായി. ഭാര്യമാർ കൂടെയുണ്ടായിരുന്നതിനാൽ തുറന്നു സംസാരിക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചില്ല.
പിന്നീടൊരു ദിവസം ഓഫീസ് സമയത്ത് ഹരീഷിന്റെ ഫോൺ വന്നു.
‘എടാ… നിന്നോടൊരു കാര്യം പറയാനുണ്ട്. നീ എപ്പഴാ ഫ്രീ ആവുക? നമ്മള് വിശദമായി ഒന്ന് സംസാരിച്ചു പോലുമില്ലല്ലോ…’
ഓഫീസിൽ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ ഞാൻ എപ്പോഴും ഫ്രീ ആണെന്നു പറഞ്ഞു.
‘എന്നാൽ നമുക്കൊരു ചെറിയ ട്രിപ്പടിച്ചാലോ? വിശദമായി സംസാരിക്കുകയുമാവാം…’
ഞാൻ ഓകെ പറഞ്ഞു. അങ്ങനെ ഒന്നു രണ്ടു ദിവസത്തേക്ക് അവന്റെ ഇനോവ കാറിൽ ഹൈറേഞ്ചിലൊന്ന് ചുറ്റിയടിച്ചു വരാൻ ഞങ്ങൾ തീരുമാനിച്ചു.
(തുടരും)
ലൈക്കുകളും അഭിപ്രായങ്ങൾ അറിയിക്കുക. കഥയുടെ ബാക്കി ഭാഗം പ്രവചിക്കുകയുമാവാം. വായനക്കാരുടെ താൽപര്യം അറിഞ്ഞതിനു ശേഷം മാത്രമേ തുടരുകയുള്ളൂ….