മകൾക്കു വേണ്ടി 2

Posted by

പറഞ്ഞുകൊണ്ട് അവൾ തേപ് തുടറന്നു..

ഹരി അവളുടെ കയിൽ നിന്നും തേപ് പെട്ടി വാങ്ങി ടേബിളിൽ വെച്ചു..

മകളെ പിടിച്ചു തനിക്കു നേരെ നിർത്തി..

പ്ലീസ് മോളെ..
നിയിങ്ങനെ അച്ഛനോട് മിണ്ടാതിരിക്കല്ലേ..

എന്താ പറ്റിയതെന്നു പറ..

ഒന്നൂല്ലാച്ചാ.. അച്ഛന് വെറുതെ തോന്നിയതാ..

അല്ല…

ഇന്നലെ കണ്ട ലച്ചു അല്ല ഇപ്പോൾ..
ഇന്ന് കാലത്തു കൂടി അച്ഛനോട് തമാശ യൊക്കെ പറഞ്ഞ മോൾക്കിതെന്താ പറ്റിയെ..

ആരെങ്കിലും മോൾക്കിഷ്ടല്ലാത്ത കാര്യം പറയുകയോ മറ്റോ ചെയ്തോ..?

അച്ഛനോട് പറ മോളെ…

ഈ അച്ചനിതെന്താ..
ഞാനൊന്നുമില്ലെന്നു പറഞ്ഞില്ലേ..

അതല്ല.. മോളെ ഞാനിങ്ങനെ കണ്ടിട്ടില്ലാ..

അച്ചന്റെ മോളല്ലേ നീ..
അച്ഛനും നീ മാത്രമെല്ലെ സ്നേഹിക്കാനും കൊഞ്ചി ക്കാനുമായിട്ടുള്ളു…

ഇനി അച്ഛൻ എന്തേലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മോളച്ചനോട് പൊറുക്കു..

മോളിങ്ങിനെ ഇരുന്നാൽ അച്ചന് അത് തങ്ങനാവില്ല..
ഹരിയുടെ വാക്കുകൾ ഇടറി..

അത് കേട്ട ലച്ചുവി റെ കണ്ണുകൾ കലങ്ങി..
അവൾ അച്ഛാ…എന്നു വിളിച്ചുകൊണ്ട്.. ഹരിയുടെ .. മാറിലേക്ക് വീണു കെട്ടിപിടിച്ചു..

എനിക്കൊന്നും പറ്റിയിട്ടില്ലചാ…
കല്യാണം കഴിഞ്ഞു നിങ്ങളെയോക്കു വിട്ടുപോകുന്നതോർത്തു ഇരുന്നതാ..
അല്ലാതെ അച്ഛനൊന്നും ചെയ്തില്ല..

അവൾ പറഞ്ഞതു പൂർണമായും വിശ്വസിക്കാതെ ഹരി മകളെ നെഞ്ചോടു ചേർത്ത് മുടിയിൽ പയ്യെ തഴുകി..

അതിനെന്തിനാ മോളെ ഇങ്ങിനെ വിഷമിക്കുന്നത്..
അച്ഛൻ പറഞ്ഞില്ലേ ..
ശരത്തിന്റെ വീട്ടുകാർ.. നല്ലവരാണ്
മോൾടെ ആഗ്രഹത്തിനൊന്നും അവർ എതിർ നിൽക്കില്ല..
നിനകെപ്പോൾ വേണമെങ്കിലും ഇങ്ങോട്ടു വരാമല്ലോ..

ഇനി അതോർത്തു മോള് വിഷമിക്കരുത്..
ഇങ്ങിനെ ഇനി അച്ഛന്റെ മോളെ കല്യാണം കഴിയുന്നവരെ കാണരുത്..
അച്ഛനെപ്പോയും മോളിങ്ങ ചിരിക്കുന്നത് കാണാന് ആണിഷ്‌ടം..

മോളൊന്നു മിണ്ടാതിരുന്നാൽ ഈ ചിരി മാഞ്ഞാൽ അച്ചന് അത് താങ്ങാനാവുന്നില്ല മോളെ..
ഹരിയുടെ ശബ്ദം വീണ്ടും ഇടറി..

അതുകേട്ടു ലചു.. മുഖമുയർത്തി..
അച്ഛന്റെ കണുകളിയ്ക്കു നോക്കി..
അച്ഛന്റെ കണ്ണുകൾ നനഞ്ഞിരുന്നു..
അവൾ അച്ഛന്റെ കവിളുകളിൽ പിടിച്ചു മേലേക്കുയർന്നു..
ആ കവിളുകളിൽ അമർത്തി ഒരുമ്മ നൽകി..

എന്നിട്ടു. അച്ഛൻ വിഷമിക്കേണ്ട..

Leave a Reply

Your email address will not be published. Required fields are marked *