Ente Ormakal – 24

Posted by

എന്‍റെ ഓര്‍മ്മകള്‍–24| Ente Ormakal 24

By : Kambi Master | Click here to visit my page

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ആ തണുത്ത രാത്രിയിലും എന്റെ ശരീരം വിയര്‍ത്തു. ഭയവും അതിനുമീതെ കാമവും എന്നെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ ശരീരത്തോടെ ഞാന്‍ മുന്‍പോട്ടു നടന്നു. തീര്‍ത്തും അപരിചിതമായിരുന്ന ആ കൂറ്റന്‍ ഇല്ലം മറ്റേതോ ലോകം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മാസ്മരികമായി മോഹിപ്പിച്ച ആ അഭൌമസൌന്ദര്യം എന്നെ അതിനുള്ളിലേക്ക് തീക്ഷ്ണമായി വലിച്ചടുപ്പിച്ചു. അമിതമായ മനോവിഭ്രമത്തോടെ പടികള്‍ കയറി തുറന്ന് കിടന്ന മുന്‍വാതിലിലൂടെ മെല്ലെ ഞാന്‍ ഉള്ളിലെത്തി. വലിയ ഒരു നടുത്തളത്തിലേക്കാണ് ആ വാതില്‍ എന്നെ എത്തിച്ചത്. ഏതോ രാക്ഷസക്കോട്ടയില്‍ അകപ്പെട്ടവനെപ്പോലെ ഞാന്‍ ചുറ്റും നോക്കി. എന്നെ അതിനുള്ളിലേക്ക് കാന്തം പോലെ വലിച്ചടുപ്പിച്ച സൌന്ദര്യത്തെ പക്ഷെ അവിടെയെങ്ങും ഞാന്‍ കണ്ടില്ല. നടുത്തളത്തിന്റെ തുറസ്സായ മുകള്‍ഭാഗത്ത് ആകാശം ഞാന്‍ കണ്ടു. തൂനിലാവ് അതിലൂടെ ഉള്ളിലേക്ക്  വരുന്നുണ്ടായിരുന്നു. പഴമയുടെ വന്യമായ സൌന്ദര്യം ആ മനയുടെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു. തളത്തിന് ചുറ്റുമുള്ള കൂറ്റന്‍ തൂണുകള്‍ മച്ചിനെ താങ്ങി നിര്‍ത്തിയിരുന്നു. കുറഞ്ഞത് ഒരു പതിനഞ്ചു മുറികള്‍ എങ്കിലും ആ മനയ്ക്ക് ഉണ്ടാകും എന്നെനിക്ക് തോന്നി. വാതിലിനു സമീപം പ്രകാശിച്ചിരുന്ന ഒരൊറ്റ ലൈറ്റ് മാത്രമേ അതിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ഏതോ ചെതോവികരത്തില്‍ ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചുപൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *