english mash and more (Joke)

Posted by

ഇംഗ്ലീഷ്‌ ക്ലാസിൽ മാഷ്‌:
അച്ഛന്റെ പേര് ഇംഗ്ലീഷിൽ പറയൂ

കുട്ടി : ബ്യൂട്ടിഫുൾ അണ്ടർവെയർ

മാഷ് : അപ്പോൾ എന്താണ് അച്ഛന്റെ പേര്

കുട്ടി : സുന്ദർ ഷെട്ടി?

മാഷ്‌ ഞെട്ടി

 


2.(joke)

അച്ഛൻ: വലുതാകുമ്പോൾ നിനക്ക് എന്താകാനാണ് ഇഷ്ടം?

മകൻ: പിസ ഡെലിവറി ബോയ്

അച്ഛൻ: എന്ത്!?

മകൻ: അതല്ലെങ്കിൽ തോട്ടക്കാരൻ അല്ലെങ്കിൽ പ്ലമ്പർ

അച്ഛൻ: മയിരേ, ഇന്നത്തയോടെ കമ്പി പടം കാണല് നിർത്തിക്കോണം!!

 


3.(joke)

അവൾ എന്നും ആ പാർക്കിൽ വരുമായിരുന്നു…
അവനെ കാണാൻ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

അവൾ എന്നും നേരത്തെ അവിടെ
എത്തും ♡
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
എന്നാൽ അവൻ ഒരു ദിവസം പോലും അവളെ
കാണാൻ നേരത്തെ എത്തിയില്ല
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അവൾ ഒരിക്കലും ഇതിന്റെ പേരിൽ അവനോട്
ദേഷ്യപെട്ടിരുന്നില്ല, അത്രയ്ക്ക്
ഇഷ്ടമായിരുന്നു അവനെ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
പതിവ് പോലെ അന്നും താമസിച്ച് എത്തിയ
അവൻ ഞെട്ടിപ്പോയി, അവൾ അവിടെ ഇല്ല
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അവൻ അവളെ ഫോണിൽ വിളിച്ചു , ”ഔട്ട് ഓഫ്
കവറേജ് ” എന്ന അറിയിപ്പോടെ ആ കാൾ
നിലച്ചു…
.
.
.
തുടർച്ചയായി ഇതേ മറുപടി ലഭിച്ചപ്പോൾ
അവൻ അവളുടെ കോളേജ് ലും ഹോസ്റ്റൽ ലും
കൂടുകരോടും ഒക്കെ തിരക്കി
.
.
.
ഹോസ്റ്റലിൽ നിന്നും അവൾടെ വീട്ടുകാർ വന്നു
കൂട്ടികൊണ്ടുപോയി എന്ന് മനസിലായ അവൻ,
അഡ്രസ് തേടിപിടിച്ചു അവൾടെ വീട്ടിൽ എത്തി
.
.
.
.
അവടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ
ഊഹിച്ചെടുത്ത വീട്ടുകാർ അവനോടു കള്ളം
പറഞ്ഞു
.
.
.
.
.
” അവളെ ഇനി കാണാൻ പറ്റില്ല, അവൾക്ക്
ക്യാൻസർ ആണ്. ഇനി 6 ദിവസം കൂടിയേ
ജീവിച്ചിരിക്കൂ ”
.
.
.
.
.
.
അവൻ അത് വിശ്വസിച്ചു…
എല്ലാം നഷ്ടപെട്ട അവൻ 5 ദിവസം ഒരു
ഭ്രാന്തനെപോലെ അലഞ്ഞു നടന്നു
.
.
.
.
അന്ന് വൈകിട്ട് അവൻ അവൾടെ വീട്ടിൽ ചെന്നു.
ഒരു കത്ത് കൊടുത്തു, അവൾക്ക് കൊടുക്കാൻ
.
.
.
.
.
ചെന്നൈ യിൽ ഉള്ള ഒരു കമ്പനിയിൽ
ഇന്റർവ്യൂവിനു പോയിറുന്ന അവൾ 6ാം ദിവസം
തിരിച്ചെത്തി..
.
.
.
.
അന്ന് അവൾ അവനെ ഒരുപാട് തവണ വിളിച്ചു.
പക്ഷെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു ..
അവൾടെ അമ്മ അവൻ കൊടുത്ത് കത്ത് അവളെ
ഏല്പിച്ചു നടന്നതൊക്കെ പറഞ്ഞു.
.
.
.
.
കത്ത് പൊട്ടിച്ചു വായിച്ച അവൾ ഞെട്ടി
.
.
.
.
” നീ എന്നെ കാത്തു നിന്നപോൾ ഞാൻ നേരത്തെ
എത്തിയില്ല. നീ ഈ ലോകം വിട്ടു പോകും
മുമ്പേ ഞാൻ ആ ലോകത്ത് എത്തിയിരിക്കും.
നിന്നെ ആദ്യമായി കണ്ട ആ സ്ഥലത്ത് വെച്ച്
നിന്റെ ഓർമകളിൽ ഞാൻ ഈ ലോകത്തോട്
വിടപറയും ”…
.
.
.
.
.
കത്ത് വായിച്ചു തീരും മുമ്പേ അവൾ
ഇറങ്ങിയോടി … അവർ ആദ്യമായി കണ്ടുമുട്ടിയ,
കടൽതീരത്തെ ലൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി
.
.
.
.
.
.
അവൻ ആ ലൈറ്റ്ഹൗസിന്റെ മുകളിൽ മരിക്കാൻ
തയ്യാറായി…
.
.
.
.
.
.
.
.
.
.
.
.
അപ്പോൾ ആ വഴി ചോട്ടാ ഭീം
പോകുന്നുണ്ടായിരുന്നു
.
.
ചോട്ടാ ഭീം അവനെ കാണുമോ..???
.
അവനെ രക്ഷിക്കുമോ ..?
.
.
.
ഇതെല്ലം അറിയാൻ കാണുക…
# ചോട്ടാ_ഭീം
.
എന്നും രാത്രി 9 മണിക്ക് # POGO TV യിൽ…
.

വെറുപ്പിക്കൽ തുടരും..
എന്നെ അന്യോഷിച്ചു ആരും വീട്ടിലേക്ക് വരണ്ട ഞാൻ നാട് വിട്ടു


ശശിസ് കളക്ഷന്‍..വയിച്ചവര്‍ക്കല്ല വായിക്കാത്തവര്‍ വായിച്ചോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *