Pathirathriyile pookkal -2

Posted by
തുടരണം എന്ന് നിങ്ങൾക്കും തോന്നിയാൽ അത് തുറന്നു പറയണം അല്ലാതെ ഞാൻ എൻ്റെ സമയം എഴുതാനും നിങ്ങളുടെ വിലയേറിയ സമയം ഇത് വായിക്കാനും കളയുന്നത് അർത്ഥമില്ലാത്ത കാര്യമാണ് , അതുകൊണ്ടു തുറന്നുപറയണം : ജിൻസി 

പതിരാത്രിയിലെ പൂക്കൾ ഭാഗം 2


ഞാൻ രാവിലെ കുളിക്കുമ്പോൾ അവിടെ എല്ലാം ചെറുതായി നീറുന്നപോലെയോ വേദനിക്കുന്ന പോലെയും തോന്നുന്നു ,ഞാൻ എൻ്റെ ശരീരം നന്നായി നോക്കി ,ഒരു മാറ്റങ്ങളും എനിക്കും പ്രത്യക്ഷത്തിൽ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല , ഒരു ദിവസം കൊണ്ട് എന്നെ എന്തോ ഭാധിച്ചിരിക്കുന്നു ഇതെന്താ പ്രേതമാണോ അതോ വേറെ വല്ലതും  , എനിക്ക്  ഇനി  ഭ്രാന്താണോ  ഞാൻ അവിടെ ഇരുന്നു കുറെ കരഞ്ഞു ,
രാവിലെ ഞാൻ അടുക്കളയിൽ പോയി അപ്പോളേക്കും ജോബിച്ചൻ്റെ വല്യമ്മച്ചിക്കു മുറപ്പ് തുടങ്ങിയിരിക്കുന്നു , എന്നെ കണ്ടതും ആ തള്ളയുടെ മുഖം മാറി
ഓ ജിൻസി കുഞ്ഞേ നീ എണീറ്റോ
കുളിക്കാരന്ന്
അതെയോ കൊച്ചുമോള് എന്നും ഇത്രയും നേരത്തെ എണീക്കോ
ഇല്ല കുറച്ചു കാലതാമസം പിടിക്കും ,
വരുമ്പോളേക്കും നീ കൊച്ചമ്മയാകാൻ നില്കണോടീ
വല്ല്യമ്മച്ചി , ഞാൻ നേരമെടുത്തു ഇനിയുണ്ടാവില്ല ,
അല്ലേൽ തന്നെ ഞാൻ തലയ്ക്കു ഭ്രാന്തുപിടിച്ച നിൽകുവാ അപ്പോള തള്ളക്ക്
ഞാൻ മമ്മിക്ക് വിളിച്ചു , മമ്മി ഞാൻ പറഞ്ഞതല്ലെ എനിക്ക് ഇപ്പോൾ വിവാഹം വേണ്ടാന്നു
അതെന്താടി ,
ഞാൻ ഉണ്ടായ കാര്യം എല്ലാം പറഞ്ഞു
വയസായ അമ്മച്ചിയലയോടി നീ അങ്ങ് ക്ഷേമിച്ചേക്കു ,
ഞാൻ കുറച്ചു കഴിഞ്ഞു ആ തള്ളയുടെ അടുത്ത് ചെന്ന് പറഞ്ഞു , അല്ലയോ വല്യമ്മച്ചി ,ഈ വെളുപ്പാകാലത്തു എണീക്കൽ പെണ്ണുങ്ങൾക്ക് മാത്രേ ഉള്ളു , അതോ നിങ്ങടെ ജോബിമോനില്ലയോ
ആണുങ്ങൾക്ക് എന്തും ആവാം , അതുപോലെ ആണോ നീ
എങ്കിലേ എന്നെ ഇനി ഭരിക്കാൻ നിൽക്കേണ്ട , ഇനി ഭരിച്ചാൽ ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ കണ്ണിൽ മുളകുപൊടി വിതറും , മിണ്ടാതിരുന്നാൽ തള്ളെ നിങ്ങൾക്കു നല്ലതു ,
വല്യമ്മച്ചി ഒരിക്കലും കരുതിയില്ല , ഞെട്ടിയപോലെ അവിടെ ഇരിക്കുന്നുണ്ട്
ഞാൻ അങ്ങോട്ടു പൊയ്ക്കോട്ടേ

എന്ത് കിടപ്പാണ് ഈ മനുഷ്യൻ , എനീകുന്നൊന്നും ഇല്ലയോ , അതോ ഇന്നത്തെ രാത്രിയിലെ ഉറക്കം കഴിഞ്ഞേ എണീക്കു , ഞാൻ വിളിച്ചു ജോബിച്ച എന്ത് ഉറക്കമാണ് ഒന്ന് കുളിച്ചു ഫ്രഷ് അകാൻ നോക്ക് ഇന്നലത്തെ കെട്ടൊന്നുമാറട്ടെ
വീട്ടിലെ ആ തള്ള അല്ലാതെ ഭാക്കി എല്ലാവർക്കും എന്നോട് ഭയങ്കര കാര്യത്തിലാണ്
ഉച്ചത്തെ ഭക്ഷണം നല്ല പോത്തിറച്ചി വരട്ടിയതും കൂട്ടി നന്നായി ഞാൻ കഴിച്ചു ,അത് കഴിഞ്ഞു ജോബിച്ചൻ ഫ്രണ്ട്സിനടുത്തേക്കു പോയി ഞാൻ ഉറങ്ങാനായി മുകളിൽ പോയി കുറച്ചു കഴിഞ്ഞു ഞാൻ കണ്ണടച്ചു , ഇന്നലെ എൻ്റെ ശരീരത്തിൽ എന്തോ ഇഴഞ്ഞതുപോലെ വീണ്ടും ഞാൻ കണ്ണുതുറന്നു , ഞാൻ ധൈര്യം കളയാതെ ചോദിച്ചു ഇന്നലെ എന്നോട് ഒന്നും ചോദിക്കാതെ എൻ്റെ എല്ലാതും കമ്പി കുട്ടന്‍ ഡോട്ട് നെറ്റ്  കവർന്നു , ഇന്നും അത് തന്നെ ചെയ്യുന്നു , നിങ്ങൾക്ക് എന്താണ് വേണ്ടത് , ഞാൻ എന്ത് തെറ്റ് ചെയ്തു ഇതിനുമാത്രം ,ഒരു മറുപടിയും എനിക്ക് കിട്ടിയില്ല , ഞാൻ കാലുപിടിക്കാം ഒന്നു പറയുമോ

Leave a Reply

Your email address will not be published. Required fields are marked *