മരുമകളുടെ കടി 11 | Marumakalude kadi 11
By: Kambi Master | ആദ്യമുതല്‍ വായിക്കാന്‍ click here
ഐഷയുടെ കിടപ്പ് കണ്ടു ബേബി അന്ധാളിച്ചു നോക്കി. പെണ്ണമ്മയുടെ വിളി കേട്ടിട്ടും അവള് ഒരു പ്രതികരണവും ഇല്ലാതെ അങ്ങനെ കിടക്കുകയാണ്. പൂര്‍ണ്ണ നഗ്നയായുള്ള ആ കിടപ്പ് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ലെങ്കിലും പെമ്പ്രന്നോത്തി തന്റെ അഭ്യാസം അറിഞ്ഞാല്‍ ഉണ്ടാകുന്നതിന്റെ ഭവിഷ്യത്ത് ഓര്‍ത്ത് തടി എങ്ങനെ രക്ഷിക്കാം എന്ന ചിന്തയിലായിരുന്നു അയാള്‍..
“അയ്യോ കൊച്ചെ ഇതെന്നാ കെടപ്പാ.. ദാണ്ട് അവള് കെടന്നു വിളിക്കുന്നു..ഞാനിപ്പം എന്നാ ചെയ്യണം..എന്റെ ദൈവമേ എനിക്കൊന്നും അറിയാന്‍ മേലായെ..അവളെങ്ങാനും എന്നെ ഇവിടെ കണ്ടാല്‍ അയ്യയ്യോ..ഞാന്‍ എന്നാ ചെയ്യുവേ…”
അയാള്‍ ആശങ്കയോടെ ശബ്ദം താഴ്ത്തി നിലവിളി തുടങ്ങി. അപ്പോഴാണ് ഐഷയ്ക്ക് സ്ഥലകാലബോധം ഉണ്ടായതെന്ന് തോന്നുന്നു; അവള് എഴുന്നേറ്റ് നൈറ്റി ധരിച്ചു.
“അങ്കിള്‍ മുന്‍വാതില്‍ തുറന്ന് പൊക്കോ..ആന്റി പിന്നിലാ..ഞാന്‍ അങ്ങോട്ട് ചെല്ലാം..”
അവള് പറഞ്ഞു. രണ്ടാമതും തന്റെ സുഖം മുറിക്കാന്‍ എത്തിയ പെണ്ണമ്മയോട് അവള്‍ക്ക് എന്തോ ഒരുതരം നിസംഗതയാണ് മനസ്സില്‍ തോന്നിയത്. മനസ്സില്‍ കാമം ശക്തമായി തിരയടിച്ചു കയറുകയായിരുന്നു എങ്കിലും പുറമേ അവള് നിര്‍വികാരയായി കാണപ്പെട്ടു. ബേബി കേട്ടപാടെ മുന്‍പിലേക്ക് ചെന്നു മെല്ലെ കതക് തുറന്ന് പുറത്തേക്ക് നോക്കിയ ശേഷം പതുങ്ങി സ്ഥലം വിട്ടു. ഐഷ ചെന്നു പിന്നിലെ കതക് തുറന്നു.
“മോളെ ഞാന്‍ പിന്നേം ശല്യപ്പെടുത്തി..ഒറക്കമാരുന്നോ?” ഇളിച്ചുകൊണ്ട് പെണ്ണമ്മ ചോദിച്ചു.
“അല്ല..എന്താ ആന്റി?” ഐഷ മുടി വാരിക്കെട്ടിക്കൊണ്ട് അവരെ നോക്കി.
“മോളെ ഇച്ചായന് ഇങ്ങോട്ട് വന്നാരുന്നോ? വീട് പൂട്ടിയേക്കുവാ…അതാ ഞാനിങ്ങോട്ട് വന്നേ..”
“അങ്കിള്‍ വന്നിട്ട് പോയല്ലോ ആന്റീ..കുറെ നേരമായി..ചിലപ്പോള്‍ കടയിലോ മറ്റോ പോയതാകും”
“യ്യോടാ..ഇതെന്നാത്തിനാ ഇപ്പോ കടേല് പോയത്..”
‘നിങ്ങട അമ്മെ കെട്ടിക്കാന്‍ കെഴവീ’ എന്നാണ് ഐഷ മനസ്സില്‍ പറഞ്ഞതെങ്കിലും പുറമേ പണിപ്പെട്ട് ഒരു ചിരി വരുത്തി.
“ഞാനാ സമാജത്തിനു ചെന്നപ്പം ഇന്നില്ല അടുത്താഴ്ച്ചേ ഒള്ളന്ന്…അതല്യോ ശൂന്നിങ്ങു പോന്നത്…”
‘അതെ തള്ളെ..നിങ്ങളും നിങ്ങളുടെ സമാജോം പഴോം….എന്റെ കഞ്ഞിയില്‍ പാറ്റ ഇടാനയിത്തന്നെ നിങ്ങളെ പടച്ചു വച്ചിരിക്കുകയാ…’ ഐഷ മനസ്സില്‍ പറഞ്ഞു.