എന്റെ ഓര്‍മ്മകള്‍ – 25 (climax)

Posted by

എന്‍റെ ഓര്‍മ്മകള്‍–25| Ente Ormakal 25

By : Kambi Master | Click here to visit my page

Ente Ormakal climax bY:Kambi Master

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ദേവലോകത്ത്, ദേവേന്ദ്രന്റെ പട്ടുമെത്തയില്‍ രംഭയ്ക്കോ ഉര്‍വ്വശിക്കോ തിലോത്തമയ്ക്കോ ഒപ്പമാണ് എന്റെ ശയനം എന്നെനിക്ക് തോന്നി. നിരുപമ സൌന്ദര്യത്തിന്റെ നിറകുടമായ ശ്രീദേവി എന്ന അപ്സരസ്സിന്റെ കടഞ്ഞെടുത്ത നഗ്നമേനിയില്‍ കരങ്ങള്‍ ഓടിച്ചുകൊണ്ട് ഞാന്‍ കിടന്നു. പൂവിതളുകള്‍ പോലെയുള്ള ആ അധാപുടങ്ങള്‍ വിടരുന്നത് കണ്ടപ്പോള്‍ ഞാന്‍ അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു.

“എന്റെ അച്ഛന്റെ മൂന്ന് പെണ്മക്കളില്‍ ഏറ്റവും ഇളയവളാണ് ഞാന്‍..തൊട്ടു മൂത്ത ചേച്ചി ശാന്തി, ഏറ്റവും മൂത്ത ചേച്ചി ഭദ്ര എന്നിവരെ വേളി കഴിപ്പിക്കാന്‍ അച്ഛന്‍ വളരെ പ്രയാസപ്പെട്ടു. തൊട്ടടുത്തുള്ള ദേവീ ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട് പുലര്‍ന്നിരുന്നത്. ചേച്ചിമാരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ അച്ഛന് ഇല്ലം നിന്നിരുന്ന സ്ഥലം പണയപ്പെടുത്തുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്യ. ബാങ്കില്‍ നിന്നും പണമെടുത്ത് അച്ഛന്‍ രണ്ടു പേരുടെയും വേളി നടത്തി. കാഴ്ചയില്‍ ചേച്ചിമാരെക്കാള്‍ സൌന്ദര്യം ഉണ്ടായിരുന്ന എന്നെ പണമൊന്നും വാങ്ങാതെ തന്നെ നല്ല ഏതെങ്കിലും ഇല്ലത്ത് നിന്നും വേളി കഴിക്കാന്‍ ആളെത്തും എന്ന മിഥ്യാ മോഹത്തിലായിരുന്നു എന്റെ പാവം അച്ഛന്‍..”

ഒരു ചെറിയ അരുവിയുടെ മന്ദമനോഹരമായ ഒഴുക്കുപോലെയായിരുന്നു അവളുടെ നാവില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നുകൊണ്ടിരുന്നത്. ഒന്ന് നിര്‍ത്തി വിഷാദഭാവത്തോടെ അവള്‍ തുടര്‍ന്നു:

“പക്ഷെ അങ്ങനെ ആരും എത്തീല്യ..എടുത്ത പണം തിരികെയടയ്ക്കാന്‍ ബാങ്കില്‍ നിന്നും നിരന്തരം അറിയിപ്പുകള്‍ കിട്ടിത്തുടങ്ങി. നിത്യച്ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടിയിരുന്ന അച്ഛന് പലിശ പോലും അടയ്ക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നില്യ…പക്ഷെ അപ്പോഴും അച്ഛന്റെ മനസിലെ ചിന്ത എന്നെക്കുറിച്ചായിരുന്നു..എന്റെ വേളി നടത്തിയിട്ട് വീട് ജപ്തി ആയാലും ഒന്നൂല്യ എന്ന് അച്ഛന്‍ കൂടെക്കൂടെ പറയുമായിരുന്നു….ഒരു ദിവസം പോലും എന്റെ അച്ഛന്‍ ഉള്ളു തുറന്നൊന്ന് ചിരിക്കുന്നത് കൂടി ഞാന്‍ കണ്ടിട്ടില്യ…..ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കുഴിഞ്ഞ കണ്ണുകളില്‍ ദുഃഖം സ്ഥിരതാമസമാക്കിയിരുന്നു…എന്നും രാത്രി എന്റെ കാര്യമോര്‍ത്ത് അച്ഛന്‍ ഉറക്കമില്ലാതെ കിടക്കുന്ന കാര്യം അമ്മ പറയുമ്പോള്‍ എന്റെ മനസ് തകരുമായിരുന്നു…..എന്റെ പാവം അച്ഛന്‍…”

Leave a Reply

Your email address will not be published. Required fields are marked *