കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറക്കുന്നതും, അമ്മച്ചിയോട് എന്തോ ചോദിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോകുന്ന ജോൺന്റെ ശബ്ദവും അവൾ കേട്ടു. കുറെ കഴിഞ്ഞാണ് ചേട്ടത്തി അടുക്കളയിലെക്ക് വന്നത്, കുട്ടിയെ ഉറക്കാൻ കിടത്തി താനും കൂടെ ഉറങ്ങി പോയി എന്ന് അമ്മച്ചിയോട് സാറ പറയുന്നത് കണ്ടു ടെസ്സ. ആ ഉറക്കം എന്തായിരുന്നു എന്ന് മനസിലായപോലെ “ഉറക്കത്തിനു ഒക്കെ നേരവും കാലവും വേണ്ടേ കൊച്ചെ…” എന്ന് ഇരുത്തിയൊരു മറുപടിയും പറഞ്ഞു അമ്മച്ചി് അടുക്കള പണികളിൽ മുഴുകി. സാറ ഒന്നും പറയാതെ, അമ്മച്ചിയോട് ചിരിച്ചു കാണിച്ചു. ടെസ്സയ്ക്ക് ആണേൽ ചേട്ടത്തിയുടെ മുഖത്തേക്ക് നോക്കാൻ തന്നെ ചമ്മൽ ഉണ്ടായിരുന്നു, അതികം സംസാരത്തിനു നിൽക്കാതെ അവളും വീട്ടു പണികളുടെ തിരക്കിൽ മുഴുകി. സന്ധ്യ ആവുമ്പോഴേക്കും പണികൾ ഒക്കെ തീർത്തു അവൾ കുളിക്കാൻ മുറിയിലേക് വന്നു, മുറിയിലെത്തിയപ്പോൾ ലാപ്ടോപ്പ് അവിടെ ഉണ്ടായിരുന്നില്ല, ചേട്ടത്തിയോ ജോൺ ചേട്ടായിയോ എടുത്തു കാണും എന്ന് കരുതി അവൾ കുളിക്കാൻ കയറി. വിശാലമായ കുളി ഒക്കെ കഴിഞ്ഞു കട്ടിലിൽ ഫോണും നോക്കി ഇരിക്കുമ്പോൾ ആയിരുന്നു അചായൻ തിരിച്ചു വന്നത്. മുറിയിൽ വന്ന സിജോ തന്റെ ഡ്രസ്സ് മാറ്റി കൊണ്ട് അവളോട് ഓരോ കുശലങ്ങൾ അന്വേഷിക്കാനും ഓരോന്ന് പറയാനും തുടങ്ങി. അതിനിടയിൽ ആണ് അവൾ ചോദിച്ചപ്പോൾ, ഹസ്സൻ നേരെ അവരുടെ കൂർഗ് ലെ റിസോർട്ട് ലേക്കാണ് പോയത് എന്ന് പറഞത്. അടുത്ത ആഴച്ച തന്നെ അവരുടെ ഹണിമൂൺ ആഘോഷിക്കാൻ അവിടത്തേക്ക് അവളെയും കൂട്ടി ചെല്ലാൻ ഹസ്സൻ പറഞ്ഞെന്നും പറഞ്ഞു സിജോ. ഹണിമൂൺ കാര്യങ്ങൾ ഒക്കെ അച്ചായന്റെ മനസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ടെസ്സയ്ക് ചെറിയ സന്തോഷം തോന്നി. വീട്ടിലെ ബഹളങ്ങൾക്കും തിരക്കുകൾക്കും ഇടയിൽ നിന്ന് അച്ചായനെ തനിക്കു ഒറ്റയ്ക്ക് കിട്ടുമല്ലോ, അപ്പോൾ കൂടുതൽ അടുത്തറിയാനും, ദാബന്ത്യ ജീവിതത്തിനും സെക്സ്നും ഹണിമൂൺ നല്ലൊരു തുടക്കം നൽകുമെന്നും അവൾ പ്രതീക്ഷിച്ചു. അച്ചായൻ ഡ്രസ്സ് മാറിയ ശേഷം രണ്ടാളും ഒരുമിച്ചു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഇന്ന് ഡിന്നർ കഴിച്ച ശേഷം എല്ലാവരും നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. പതിവ് പോലെ ഒരു കാട്ടികൂട്ടൽ സെക്സ് നടത്തിയ ശേഷം അച്ചായൻ നിദ്രയിലേക് അമർന്നു. ടെസ്സ ഹണിമൂൺ സ്വപ്നങ്ങൾ മനസിൽ കുറിച്ച് , കണ്ണും പൂട്ടി അരികിൽ കിടന്നു.
കുറച്ചു ദിവസങ്ങൾ കൂടി പ്രത്യേകിച്ച് ഒന്നുമില്ലാതെ കടന്നു പോയി. നാത്തൂനും ജോൺ ചേട്ടായിയും ഒക്കെ ഉള്ളത് കൊണ്ടും, കളിപ്പിക്കാൻ അവരുടെ മോൻ ഉള്ളത് കൊണ്ടും സമയം പെട്ടെന്ന് പോയിരുന്നു വീട്ടിൽ ടെസ്സയ്ക്. അവർ രണ്ടുപേരും ബാംഗ്ലൂർ ആണ് സെറ്റ്ൽഡ് എന്ന ടെസ്സയ്ക്ക് അറിയാമായിരുന്നു, അടുത്ത ആഴ്ച മടങ്ങി പോകും എന്നും.