ഈ വര്ഷം അതായതു ഈ 2017 ൽ എനിക്ക് വയസ്സ് 22 അവൾക്കു 51. ആരും ഞെട്ടണ്ട വളരെ ചെറിയ പ്രായത്തിൽ തുടങ്ങിയ പ്രണയമാണ് എനിക്ക് അവളോട്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഇത് ഇത് വെറും കെട്ടുകഥയല്ല എന്റെ ജീവിതമാണെന്ന്. നിങ്ങളോട് ഞാൻ ഒന്നും പറഞ്ഞു തുടങ്ങിയിട്ടു ഇല്ല. ഞങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഓരോ അണുവും നിങ്ങളുമായി പങ്കുവെക്കണമെന്നു എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ആദ്യമായാണ് എഴുതുന്നത് ഇവിടെ വരുന്ന രണ്ടും ,മൂന്നും പേജുള്ള കഥകൾ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് എന്റെ അനുഭവങ്ങൾ ഇതിൽ എഴുതിയാൽ വലിയ ഒരു നോവൽ ആയി തന്നെ എഴുതാമെന്ന്. എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്റെ ഭാഷയിൽ വലിയ സാഹിത്യങ്ങൾ ഒന്നും ഉണ്ടാകില്ല. കൂടുതൽ പറഞ്ഞു ഞാൻ വലിച്ചു നീട്ടുന്നില്ല നിങ്ങളുടെ അഭിപ്രായം പോലെ തുടരും നിർത്താൻ പറഞ്ഞാൽ നിർത്തും. അഭിപ്രായം പറയാൻ മാത്രം ഒന്നും എഴുതിയിട്ടില്ല എന്ന് അറിയാം എന്നാലും…..
തുടരും
പ്രിയപ്പെട്ട സഞ്ജു കഥയെഴുതുമ്പോള്‍ കൂടുതല്‍ പേജ് ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കുക …വായനക്കാരില്‍ നിന്ന് അഡ്മിന്‍ സൈഡില്‍ ഇരിക്കുന്ന നമ്മളെ തച്ചിന് ഇരുത്തി തെറി വിളിപ്പിക്കരുത് …