സാധാരണ സർ 11.30 നെത്തുമെങ്കിലും അന്ന് വന്നില്ലാരുന്നു. വീണ്ടും ഞങ്ങൾ തനിച്ചു. ഞാൻ എത്തുമ്പോൾ അവൾ വാഷ് ബേസിനടുത്തായിരുന്നു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങിയിരിക്കുന്നു. നന്നായി കരഞ്ഞിട്ടുണ്ട്. ഞാൻ സോറി പറഞ്ഞപ്പോൾ അവൾ ഏയ് സാരമില്ലെടാ നീ കാരണമല്ല പറഞ്ഞു മങ്ങിയ ഒരു ചിരി ചിരിച്ചു.എനിക്കും വല്ലാതെ ആയിരുന്നു. എന്റെ ഉള്ളിലെപ്പോലും അവളെ ഇഷ്ടം മാത്രമാണല്ലോ. എന്റെ മുഖം കണ്ടപ്പോൾ അവൾ കൈ നനച്ചു എന്റെ മുഖത്ത് തലോടി ഓടി സീറ്റിലേക്ക് പോയി. അവൾ ഒകെ ആയാണ് സംസാരിച്ചതെങ്കിലും എനിക്ക് സഹിക്കുന്നില്ലാരുന്നു പ്രത്യേകിച്ച് എവെനിംഗ് അവളയച്ച sms മറക്കാൻ പറ്റുന്നില്ല. അവൾ കരുതിയത് ഇന്നലത്തേതിലുള്ള വിഷമമാണെന്നും.
എടാ പൊട്ടാ നീ കാരണമല്ല ഞാൻ കരഞ്ഞേ…
ഞാൻ മിണ്ടാതായപ്പോൾ അവൾ എന്റെ നെഞ്ചിൽ ചാരി പറഞ്ഞു. ഇന്നലെ നടന്നതും കാരണമല്ല. പക്ഷെ എന്താണ് എന്ന് ചോദിക്കരുത്.നീ എന്റെ മുത്തല്ലേ..
പക്ഷെ ചോദിക്കരുതെന്നു പറഞ്ഞാൽ പിന്നെ അതറിയാതെ നമുക്കു സമാധാനമാകില്ലാലോ ഞാനും കുറെ ചോദിച്ചപ്പോൾ അവൾ എന്നോട് ഞാൻ അകന്നുപോകില്ലെന്നു വാക്കു തന്നാൽ പറയാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു. അവനുമായി ഉടക്കി. അവനെപ്പോലും ഡൌട്ട് ആണ് ഇന്നലെ ഞാനും അവളും മാത്രം 7 മാണി വരെ ഇരുന്നപ്പോൾ കുറെ ഉടക്കി, എന്തൊക്കെ നടന്നെന്നു ചോദിച്ചു, കുറെ ചീത്ത പറഞ്ഞു ഇനി അവനു വേണ്ടെന്നും പറഞ്ഞാണ് പോയതെന്ന്. എന്നെ ആശ്വസിപ്പിക്കാനോ എന്തോ പിന്നെ വിളിച്ചു സംസാരിച്ചെന്നും അവൾ പറഞ്ഞു .
എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷമായെങ്കിലും അവളെ ആശ്വസിപ്പിക്കാൻ നോക്കിയപ്പോൾ അവൾ പറയുന്നു എനിക്കും മടുത്തെടാ എന്തുണ്ടായാലും നീ ഉണ്ടാവില്ലേ എന്റെ കൂടെ. നീ ആണ് പലപ്പോളും അവനെക്കാൾ എന്നെ ആശ്വസിപ്പിക്കുന്നെ നീ ഇല്ലാരുന്നേൽ മുൻപേ ഞാൻ ചിലപ്പോൾ….
…
…
…
….
…
വീണ്ടും കരഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. എന്നെ ഭ്രാന്തമായി കെട്ടിപിടിച്ചുമുഖത്തെല്ലാവിടെയും കുറെ വട്ടം അമർത്തി ചുംബിച്ചു വീണ്ടും ചുണ്ടിൽ ചുംബിച്ചപ്പോളേക്കും അവളുടെ ഉമിനീരിന്റെ ഉപ്പുരസം എനിക്ക് കിട്ടി.
പെട്ടന്നവൾ ചുണ്ടിൽ നിന്നും മുഖമെടുത്തു അവളുടെ 2കയിലും എന്റെ മുഖം പിടിച്ചിട്ടു പറഞ്ഞു
Sometimes…… sometimes I love you…….
വീണ്ടും എന്നെ ചുണ്ടിൽ അമർത്തിചുംബിച്ചിട്ട് ഓടി ബാത്രൂമിൽ കയറി.
എനിക്കുതന്നെ അറിയില്ല എന്റെ അപ്പോളത്തെ feelings. 5 മിനുട്ടുകഴിഞ്ഞപോള് ഞാൻ ഡോറിൽ മുട്ടി അത് പൂട്ടിയിരുന്നില്ല.. ഞാൻ തുറന്നു ചെന്ന് അവളെ എന്നോട് ചേർത്തുപിടിച്ചു കൊണ്ടുവന്നു സീറ്റിലിരുത്തി. എനിട്ട് പറഞ്ഞു അപ്പോൾ അവൾ എന്റെ ചുണ്ടി വീണ്ടും ഉമ്മ വച്ചു
എന്നിട്ടു പറഞ്ഞു ഫുഡ് കഴിക്കാമെന്നു.