“അനുവദിച്ചിരിക്കുന്നു..നിനക്ക് നാം നല്കിയ ഉടമ്പടി നീ ലംഘിക്കാതെയിരിക്കുന്ന കാലത്തോളം നിനക്കവിടെ ജീവിക്കാം”
“നന്ദി പ്രഭോ..വളരെ നന്ദി”
“ഉം പൊയ്ക്കൊള്ളൂ” യമന്‍ അവള്‍ക്ക് അനുമതി നല്കി.
കല്യാണി ഒരിക്കല്‍ക്കൂടി സാഷ്ടാംഗം വീണ ശേഷം അനന്ത വിഹായസ്സിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങി…[തുടരും]….kambikuttan.net
NB: ഇമേജ് ഉണ്ടാക്കാന്‍ എടുത്ത കാലതാമസം ആണ് പോസ്റ്റ് ചെയ്യാന്‍ വൈകിയത്.എന്ന് ശശി.M.B.B.S