കല്യാണി – 2 (ഹൊറര്‍ കമ്പി നോവല്‍)

Posted by


പത്മനാഭന്‍ പിള്ള എന്ന തന്റെടിയും ആരെയും കൂസാത്തവനുമായിരുന്ന നാട്ടുപ്രമാണിയുടെ എട്ടുമക്കളും അവരുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നിവരാണ് ആ തറവാട്ടിലാണ് അന്തേവാസികള്‍. ഭാര്യ നേരത്തെ തന്നെ മറിച്ചു പോയ പത്മനാഭന്‍ പിള്ള ഭാഗം വച്ച് മാറരുത് എന്ന് മരിക്കുന്നതിനു മുന്‍പ് മൂത്തമകന്‍ ബലരാമാനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെതന്നെ മക്കള്‍ സ്വത്ത് വിഭജിക്കാതെ ഒരുമിച്ച് ജോലി ചെയ്ത് അനുഭവിച്ചു പോരുകയായിരുന്നു. ഈ കാണുന്ന സ്ഥലം കൂടാതെ ഏക്കറു കണക്കിന് പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അവര്‍ക്ക് വേറെയുമുണ്ട്. ബലരാമന്റെ താഴെയുള്ള ഏഴു സഹോദങ്ങളില്‍ നാല് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. അവരുടെ മക്കളും മരുമക്കളും എല്ലാം കൂടി ഏതാണ്ട് നാല്‍പ്പതോളം അംഗങ്ങള്‍ ആ വീട്ടിലുണ്ട്. അത്രയും പേരുണ്ടായിട്ടും തറവാട്ടില്‍ മുറികള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നറിയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.

വീട്ടുജോലികള്‍ക്ക് നാല് സ്ത്രീകള്‍ സ്ഥിരമായുണ്ട്. അവരെ നിയന്ത്രിക്കുന്നത് ദേവകി ആണ്. വീട്ടിലെ പെണ്ണുങ്ങളും അവരുടെ തോന്നല്‍ അനുസരിച്ച് അടുക്കളയില്‍ കയറി ജോലിക്കാരെ സഹായിക്കാറുണ്ട്. ഉത്സവപ്രതീതി ആണ് തറവാട്ടില്‍ എല്ലായ്പോഴും. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒക്കെയായി സജീവമായ അന്തരീക്ഷമാണ് എപ്പോഴും. തറവാട്ടിലെ പുരുഷന്മാരും സ്ത്രീകളും നാട്ടിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ളവര്‍ ആണ്. ആണായാലും പെണ്ണായാലും പനയന്നൂര്‍ തറവാട്ടില്‍ ജനിക്കുന്ന ഏത് പ്രജയും കാണാന്‍ അഴകുള്ളവരായിരിക്കും.

തറവാട്ടിലെ അടുക്കളയുടെ വലിപ്പം സാധാരണ ചില വീടുകളുടെ മൊത്തം വലിപ്പത്തോളം വരും. നിരവധി അടുപ്പുകള്‍. വലിയ പാത്രങ്ങള്‍. വിറകടുപ്പ് കൂടാതെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും അവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവിധ ആഹാരങ്ങളും കഴിക്കും. കാരണവന്മാരായ സഹോദരന്മാര്‍ക്ക് മത്സ്യമാംസാദികള്‍ നിര്‍ബന്ധമാണ്‌. അവിടേക്ക് മാത്രമായി മത്സ്യ കച്ചവടം നടത്തുന്ന ചില മീന്‍പിടുത്തക്കാര്‍ നാട്ടിലുണ്ടായിരുന്നു. മൂന്നു കിണറുകളും, കുളിക്കാന്‍ അഞ്ചോളം കുളങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പഴയ കാലത്തെ നിര്‍മ്മിതി ആണെങ്കിലും വീടിനുള്ളിലും കുളിമുറികള്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. വരുമാനമാര്‍ഗ്ഗം പ്രധാനമായും കൃഷി ആണ്.

Leave a Reply

Your email address will not be published. Required fields are marked *