ഒരു പതിനൊന്നു മണിയോടെ ഏട്ടനൊരു ഫോണ്‍
വന്നതും കുറെ സമയം അറബിയില്‍ എന്തൊക്കയോ സംസാരിക്കുനതും കേട്ടു …
തിരികെ വന്ന എട്ടന്റെ മുഖത്ത് സങ്കടവും ദേഷ്യവും എല്ലാമുണ്ടായിരുന്നു .
എന്നെ അകത്തേക്ക് വിളിച്ചു ഏട്ടന്‍ പറഞ്ഞു …..എനിക്ക് അത്യാവശ്യായി ഇന്ന് തന്നെ
ഗള്‍ഫിലേക്ക് മടങ്ങണമെന്നും ഒഴിയാന്‍ പറ്റാത്ത ജോലിസംബദ്ധമായ കാര്യമായതിനാല്‍
പോവാതിരിക്കാന്‍ വയ്യെന്നും പറഞ്ഞപ്പോള്‍ എന്ത് പറയമെന്നരിയാതെ ഞാന്‍
തളര്‍ന്നു പോയി ……..എന്നായാലും പോവേണ്ടി വരുമെന്ന് അറിയാമായിരുനെങ്കിലും
ഇത്ര പെട്ടന്ന് ഇങ്ങിനെ വേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല .
കാര്യമറിഞ്ഞ അച്ഛനും വല്ലാതായി …..ജോലി കാര്യമല്ലേ മോളെ ..പോവാതെ
പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞു അച്ഛനും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍
ഒരു വിഷമസന്ധിയില്‍ ആയിരുന്നു ….ഈ ചുറ്റ് പാടുകളുമായി ഇണങ്ങിയിട്ടു
പോലുമില്ല ,,,, അച്ഛനാണ് അങ്ങിനെയെങ്കില്‍ കുറച്ചു ദിവസം എന്നെ എന്‍റെ വീട്ടില്‍
ആക്കിയിട്ടു പോവാന്‍ പറഞ്ഞത് ….അതെനിക്കും സ്വീകാര്യമായിരുന്നു . അങ്ങിനെ
എന്നെ കൊണ്ട് പോവാന്‍ എന്റെ അച്ഛനോട് വരാന്‍ പറഞ്ഞേല്‍പ്പിച്ചു ഏട്ടന്‍ അന്ന്
രാത്രിയിലെ ഫ്ലൈറ്റ്നു തന്നെ ഗള്‍ഫിലേക്ക് തിരിച്ചു .
ശേഷം അടുത്ത ഭാഗത്തില്‍
സസ്നേഹം
പെന്‍സില്‍ അണ്ടി@kambikuttan.net