കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ അങ്ങേ തലക്കല്‍ ഫോണ്‍
എടുത്തത് മനസ്സിലായി റോസ് മോളാണോ എന്ന് പല പ്രാവശ്യം ചോദിച്ചപ്പോള്‍ .. ഹ്മം
അന്ന മറുപടി മാത്രം , ഞാനവളോട് വീണ്ടും വീണ്ടും മാപ്പിരന്നു കരഞ്ഞു ……..മോള്‍
മാപ്പ് തന്നില്ലെങ്കില്‍ പിന്നെ ഈ ചേച്ചി ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍
ഇടറിയ സ്വരത്തില്‍ സാരമില്ല ചേച്ചി ഐ അം ഫൈന്‍ എന്ന് പറഞ്ഞു ഫോണ്‍ വെച്ചൂ
അവളുടെ മമ്മിയെങ്ങാനും ഇതറിഞ്ഞാലൊ എന്ന ചിന്ത എന്‍റെ മനസ്സില്‍
തീകോരിയിട്ടു .കരഞ്ഞു തളര്‍ന്നു എപ്പോഴോ ഉറങ്ങിപോയ ഞാന്‍ എഴുനേറ്റപ്പോള്‍
നേരം വെളുത്തിരുന്നു . റോസ് മോളുടെ കാര്യമോര്‍ത്തപ്പോള്‍ മുറ്റത്തേക്കു ചാടി
ഇറങ്ങിയ ഞാന്‍ കണ്ടത് ഇങ്ങോട്ട് തന്നെ നോക്കി വിളറിയ മുഖത്തോടെ വരാന്തയില്‍
ഇരിക്കുന്ന അവളെയാണ് . ഞാന്‍ അവളെ കൈകാട്ടി വിളിച്ചു .
.
കുറച്ചു പ്രാവശ്യം വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റു വന്നു ….അവളുടെ
പ്രസരിപ്പെല്ലാം പോയിരുന്നു ,ഞാനവളെ വിളിച്ചു മുറിയിലേക്ക് കൊണ്ട് പോയി
അവളോട് വേദനയുണ്ടോന്നു ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല….നീ മരുന്ന്
വല്ലതും വെചോയെന്നു ചോദിച്ചപ്പോള്‍ അവള്‍ ഇല്ലെന്നു തലയാട്ടി.ഞാനുടന്‍
അന്ടിസെപ്ടിക് ഓയിന്‍ മെന്‍റ് എടുത്തോണ്ട് വന്നു അവള്‍ക്കു പുരട്ടാന്‍ കൊടുത്തു
.അവള്‍ ടോപ് ഊരിയപ്പോള്‍ എന്റെ പല്ലുകള്‍ പതിഞ്ഞ ഭാഗം മുഴുവന്‍ നീലച്ചു
കിടക്കുന്നത് കണ്ടു ചങ്ക് പിടഞ്ഞു പോയി . ചേച്ചി പുരട്ടി തരട്ടെ എന്ന് ചോദിച്ചപ്പോള്‍
അവള്‍ സമ്മതം മൂളി …