ഒരു കാത്തിരിപ്പ് 2

Posted by

ഒരു കാത്തിരിപ്പ്  2

Oru kaathirippu bY Shajahan | Click here to read oru kathirippu kambikatha all parts


നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ട് ഞാൻ ഞെട്ടി ഉണർന്നു. കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ട് റിംഗ് ചെയ്യുന്നു. ഞാൻ കൈ എത്തിച്ചു ഫോൺ എടുത്തപ്പോഴേക്കും നിന്നു. പെട്ടെന്ന് വീണ്ടും ഫോൺ അടിച്ചു. ഞാൻ ഡിസ്പ്ലേയിൽ നോകി സഫിയാത്ത, ഓഹ് ഷിറ്റ്. ഫോൺ ഞാൻ ചെവിയോട് ചേർത്തു. അങ്ങേ തലക്കൽ നിന്നും നീ എവിടെ എന്ന പരിഭവത്തിൽ ഉള്ള ചോദ്യം. ഞാൻ ഇതാ എത്തി എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

ടൈം 1:15. കാൾ ലിസ്റ്റ് നോകിയപോൾ 25 മിസ്സ്‌ കാൾ സഫിയാത്തയുടെ, എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. കാരണം എന്റെ ഉറക്കതെ കുറിച്ച് എനിക്ക് തന്നെ നല്ല ബോധമുള്ളതു കൊണ്ട് അലാറം ഫുൾ സൗണ്ടിൽ വെച്ചാണ് കിടന്നത്. ഭാഗ്യം ഉമ്മ എണീക്കാഞ്ഞത്, ഇനി അലാറം വെച്ചിട്ടില്ലേ എന്ന് ഒന്ന് നോകി വെറുതെ അല്ല AM കൊടുകേണ്ടിടത്ത് pm ആണ് കൊടുത്തത്. പറഞ്ഞിട്ട് കാര്യമില്ല പൊട്ടന് ലോട്ടറി അടിച്ചത് പോലുള്ള എന്റെ ഈ അവസ്ഥയിൽ ഇതല്ല അതിലും അപ്പുറം സംഭവിക്കാത്തത് എന്തോ ഭാഗ്യം

സമയം കളയാതെ ഞാൻ മൊബൈൽ കയ്യിലെടുത്തു. മുകളിലെ നിലയിൽ ആയിരുന്നു എന്റെ റൂം. ഉമ്മ കിടക്കുനത് തായേ ആണ്. അത് കൊണ്ട് പെട്ടെന്നൊന്നും മുകളിലേക്ക് വരില്ല. ബാൽക്കണി യിലേക്ക് ഉള്ള ഡോർ ഒരു സേഫ്റ്റി ക്കു വേണ്ടി ഞാൻ ആദ്യമേ തുറന്നിട്ടിരുന്നു. ശബ്ദം ഉണ്ടാകാതെ ഞാൻ പുറത്തിറങ്ങി. പുറത്തു നല്ല നിലാവ് ഉണ്ടായിരുന്നു. ഞാൻ ചുറ്റിനും നോകി. ജനലിന്റ സൈഡിൽ ഒരു പ്ലാസ്റ്റിക്‌ കവർ കിടക്കുന്നു. അത് എടുത്ത ശേഷം മൊബൈൽ അതിൽ ഇട്ടു.വള്ളി ചെടി നേരെ നിൽക്കാൻ വേണ്ടി കെട്ടിയിരുന്ന പ്ലാസ്റ്റികിന്റെ കയർ ഞാൻ പൊട്ടിച്ചെടുത്തു. അത് കവറിൽ കെട്ടിയ ശേഷം കയറിൽ തൂകി ഞാൻ തായേ ഇറക്കി. അങ്ങനെ മൊബൈൽ തായേ എത്തി. ഞാൻ ഇട്ടത് ഒരു ട്രൌസർ ആണെ, അത് കൊണ്ടാണ് ഈ റിസ്കൊക്കെ എടുക്കേണ്ടി വരുന്നത്. ഞാൻ വേറെ ഒരു പ്ലാസ്റ്റിക്‌ കയർ പൊട്ടിച്ചെടുത്തതിനു ശേഷം ഡോർ അടച്ചു, എന്നിട്ട് ഒരറ്റം വാതിലിന്റ പിടിയിൽ ചുറ്റി അത് നേരെ ജനാലയു കമ്പിയിൽ ചുറ്റി വലിച്ചു കെട്ടി. ഇനി അഥവാ കട്ട കാലത്തിനു ഉമ്മ എങ്ങാനും എണീറ്റ് വന്നാൽ ചാവി ഉള്ളിൽ തന്നെ ലോക്ക് ആയതു പോലെ തോന്നുകയും ചെയ്യും.

ഇനി ഞാൻ താഴേ എത്തണം. എങ്ങനെ താഴേക്ക് ഇറങ്ങും എന്നാലോജിച്ച് എനിക്ക് ഒരു ഐഡിയ യും കിട്ടുന്നില്ല ഇറങ്ങിയില്ലേൽ ഇനിയൊരു ചാൻസ് ചിലപ്പോൾ കിട്ടിയെന്നും വരില്ല. രണ്ടും കല്പിച്ചു നമ്മുടെ ടോണി ജാൻ ആശാനെ മനസ്സിൽ കരുതി ഒരൊറ്റ ചാട്ടം.

Leave a Reply

Your email address will not be published. Required fields are marked *