ഒരു കാത്തിരിപ്പ് 2

Posted by

നിലത്ത് എത്തിയതും നിവർന്നു നിൽക്കാൻ ശ്രമിക്കാതെ ഞാൻ നിലത്തേക്ക് പതിഞ്ഞുആ സെക്കന്റിൽ തന്നെ കൈ നിലത്ത് കുത്തി തല നിലത്ത് ഇടിക്കാത്ത രീതിയിൽ പുറം ഭാഗം നിലത്ത് കുത്തി ഞാൻ മുന്നോട്ടു 2 വട്ടം മറിഞ്ഞെണീറ്റു. ഫുട്ബാൾ കോച്ചിംഗിനു പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഇത് അറിയാം പറ്റും. കളിക്കിടെ ഓടുന്നതിനിടയിൽ ആരെങ്കിലും ഫൌൾ ചെയ്തു നിങളെ തള്ളിയിട്ടാൽ അപ്പോൾ തന്നെ എണീക്കാൻ നോകാതെ 2. 3 പ്രാവശ്യം വീണ അതെ ദിശയിൽ പുറം ഭാഗം കുത്തി മറിയാൻ കോച്ചുമാർ നമുക്ക് പറഞ്ഞു തരും. വീണ ആഘാതം കുറക്കാനും പരിക്കൊന്നും പറ്റാതിരിക്കാനും ഈ ഐഡിയ കൊണ്ട് സാദിക്കും

ഞാൻ എന്റെ പുറത്തുള്ള മണ്ണ് തട്ടി കളഞ്ഞതിനു ശേഷം മൊബൈൽ കവറിൽ നിന്നും എടുത്തു വീടിനു നേരെ നടന്നു. വീട് അടുക്കും തോറും എന്റെ രക്തം ഒന്നാകെ ചൂട് പിടിക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ ശരീരം ഒരു പ്രത്യേക അവസ്ഥയിൽ ആണ് ഇപ്പോൾ. ചുറ്റിലും ചെറിയ ഒരു ശബ്ദം പോലുമില്ല. എന്റെ ഹൃദയമിടിപ്പ് കേട്ട് എനിക്ക് തന്നെ പേടി ആകുന്നു. ഇങ്ങോട്ട് വാ എന്ന സഫിയാത്തന്റെ സൗണ്ട് കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌. നിലാവിൽ അവരെ നല്ല പോലെ കാണാൻ എനിക്ക് കഴിഞ്ഞു. രക്തം കുടിക്കാൻ വശീകരിച്ച് കൊണ്ട് പോകുന്ന ഒരു യക്ഷിയെ പോലെ

ഒരു നീല നിറത്തിലുള്ള നൈറ്റിയാണ് ഇത്തയുടെ വേഷം. ഒരു തട്ടം കൊണ്ട് മുഖം മുഴുവൻ മറച്ചിട്ടുണ്ട്. ആരെങ്കിലും കണ്ടാൽ പെട്ടെന്ന് ആളെ മനസ്സിൽ ആകാതിരിക്കാൻ ആയിരിക്കും എന്ന് ഞാൻ കരുതി. ഇത്താ എന്ന് വിളിക്കാൻ തുനിഞ്ഞപ്പോഴേക്കും അവർ എന്നെ ഉള്ളിലേക്ക് പെട്ടെന്ന് വലിച്ചു. എന്നിട്ട് ശബ്ദം തായ്തി ഉള്ളിൽ പോയിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *