പ്രണയം കഥ പറയും നേരം 4
Pranayam Kadha Parayum Neram Part -04 bY:KuTTaPPan@kambimaman.net
PART-01 | PART-02 | PART-03 |….Continue READ PART 4…
വൈകുന്നേരം തിരിച്ചുപോവണം. രാത്രി ഉറങ്ങിയെങ്കിലും . ഇന്നലത്തെ കളിയുടെ ഷീണം ഉണ്ട്. റൂമിലെത്തിയതും കിടന്നുറങ്ങി. ഉച്ചക്ക് ഊണു കഴിക്കാരായപ്പോൾ എന്റെ ഒരു കൂട്ടുകാരൻ വിളിച്ചുണർത്തി. നേട്രാവതി എക്സ്പ്രസിലാണ് അവനു പോകേണ്ടത്. ഇന്ന് ട്രെയിനുകൾ ലേറ്റ് ആയതുകൊണ്ട് അവൻ എന്നോടൊപ്പം കഴിക്കാൻ വന്നു. ഞങ്ങൾ റെയിൽവേ സ്‌റ്റേഷനിൽ നിന്നും കുറച്ചു മാറി ഊണുമാത്രം കിട്ടുന്ന ഹോട്ടലിൽ പോയി ചോറുണ്ട് തിരിച്ചുവന്നു. 7 മണിക്കാണ് എന്റെ ട്രയിൻ.
റൂമിൽ പോയി ഒന്നുകൂടെ മയങ്ങി 5 മണിയോടെ എഴുന്നേറ്റു കുളിയും കഴിഞ്ഞു . റെയിൽവേ സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ആയതുകൊണ്ടാണോ എന്നറിയില്ല . നല്ല തിരക്ക് ഉണ്ടായിരുന്നു. ഫസ്റ്റ് AC യിൽ സീറ്റൊന്നും ഒഴിവില്ല കൊച്ചിയിൽ 4 പേർ ഇറങ്ങും തൃശ്ശൂർ നിന്നും വേറെ 4 പെർ കേറാനുമുണ്ട്. ഇന്നത്തെ ഉറക്കം ഗോവിന്ദ. ഞാൻ ചെക്കിങ് കഴിഞ്ഞു എന്റെ സീറ്റിൽ പോയി ഇരുന്നു. ഇരുന്നു മയങ്ങാൻ പോവുമ്പോ പണ്ടാരം ഒരു ചെക്കൻ കിടന്നു അലറാൻ തുടങ്ങി. എല്ലാം കുറച്ചു പണമുള്ള കൂട്ടരായതുകൊണ്ടു. ഒന്നും പറയാനും പറ്റില്ല . അങ്ങനെ രാത്രി 1 മണിക്ക് കൊച്ചി എത്തി അവിടത്തെ ചെക്കിങ്ങും കഴിഞ്ഞു ഞാൻ ഇരുന്ന് ഉറങ്ങി. എനിക്ക് ഇരുന്നാൽ ഉറക്കം ശരിയാവില്ല. രാവിലെ കണ്ണൂരിലെത്തിയപ്പോൾ നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു.