വളരെ സാവധാനത്തില്‍ എല്ലാരും
വണ്ടികള്‍ ഓടിചിരുനത് കൊണ്ട് വളരെ ലേറ്റ് ആയിട്ടാണ് ഞങ്ങള്‍ അബുദാബിയില്‍
എത്തിയത്…ഓഫീസിലേക്ക് പോയ ചേച്ചി വിഷണ്ണയായി തിരിച്ചു വന്നു…..കാറ്റ്
കൂടിയപ്പോള്‍ ബോസ്സ് വീടിലേക്ക് പോയി…ചേച്ചി ഫോണില്‍ സംസാരിച്ചപ്പോള്‍ നാളെ
കാലത്ത് മീറ്റ് ചെയ്യാമെന്ന് പറഞ്ഞെന്നു……ഇനി നാളെ വീണ്ടും വരണം….ചേചി
പിറുപിറുത്തു..പൊടി കാറ്റ് അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്നത് കൊണ്ട് ഞങ്ങള്‍
കാറില്‍ തന്നെയിരുന്നു . അപ്പോഴാണ് ഗോപിയേട്ടന് നാട്ടില്‍ നിന്നും
വിളിച്ചതു….കാര്യമറിഞ്ഞപ്പോള്‍ ചേട്ടന് പറഞ്ഞു….ഇനി നാളെ വീണ്ടും എന്തിനു
വരണം…..നല്ല പൊടി കാറ്റുള്ളതിനാല്‍ ഡ്രൈവ് ചെയുന്നതും സുരക്ഷിതമല്ല…..
നിങ്ങളവിടൊരു ഹോട്ടലില്‍ മുറിയെടുത്തു നാളത്തെ ബോസുമായുള്ള മീറ്റിംഗ്
കഴിഞ്ഞു തിരിച്ചുപോയാല്‍ പോരെ എന്ന് ?
ചേച്ചി മടിച്ചു നിന്നപ്പോള്‍ ചേട്ടന് എനിക്ക് ഫോണ്‍ കൊടുക്കാന്‍ പറഞിട്ട് എന്നിട്
പറഞ്ഞു…..എടാ മഹി…നിങ്ങള്‍ അവിടെ റൂം എടുക്ക് ..വെറുതെയെന്തിനാ ഇത്രയും
ദൂരം വീണ്ടും പോയിവരുന്നത് ? ഞാനോന്നലോചിച്ച ശേഷം ഓക്കേ പറഞ്ഞു …
..പൊടി കാറ്റില്‍ പുറത്തിറങ്ങുവാന്‍ താനെ ബുദ്ധിമുട്ടായതിനാല്‍ ആദ്യം കണ്ട
ഹോട്ടലില്‍ തന്നെ കയറി മുറിയെടുത്തു….അത്യാവശ്യം സൗകര്യങ്ങള്‍ ഉള്ളൊരു കൊച്ചു
മുറി …ചെക്ക് ഇന്‍ ചെയ്ത ശേഷം ചേച്ചി പറഞ്ഞു…എടാ..മഹി…നമ്മുക്ക്
മാറിയുടുക്കാന്‍ വേറെ ഡ്രസ്സ് ഒന്നും കൊണ്ടുവന്നിട്ടിലല്ലോ …നാളെ ബോസ്സിന്റെ
മുന്നില്‍ പോവെണ്ടതാ ….ഇത് തന്നെ ഇട്ടു കിടന്നാല്‍ ശരിയാവില്ല…..റൂമിന്റെ ബാല്‍
കണിയില്‍ നിന്നും നോക്കിയപോള്‍ ഡ്രസ്സ്കള്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കൊച്ചു കട
കണ്ടു.. അവിടെ കയറി ചേച്ചിയൊരു നൈറ്റിയും ഞാനൊരു മുണ്ടും വാങ്ങി ..അണ്ടര്‍ ഗാര്‍മെന്റ്സ്
ഒന്നും അവിടില്ലായിരുന്നു….വേറെ കടകളില്‍ പോയി തപ്പാന്‍ കഴിയാത്ത
സാഹചര്യമായിരുന്നത് കൊണ്ട് ഞങ്ങള്‍ അതുമായി ഹോട്ടലിലേക്ക് തിരിച്ചു കയറാന്‍
ഒരുങ്ങിയപ്പോഴാണ് ഞാന്‍ മദ്യ വില്‍ക്കുന്ന പെര്‍മിറ്റ് ഷോപ്പ് കണ്ടത്….എന്റെ നോട്ടം
കണ്ടു ചിരി വന്ന ചേച്ചി…ഹ്മം….പോയി വാങ്ങിച്ചോ …..