കല്യാണം ഉറപ്പിച്ച ശേഷം കാറിലേക്ക് കയറിയപ്പോള്‍ കോശിച്ചായന്റെ ഉത്സാഹം
കണ്ട റോയി പറഞ്ഞു….
ഡാഡി ……അത്രക്കങ്ങു സന്തോഷിക്കണ്ട….. നിമ്മിയുടെ അമ്മ എന്‍റെയും
അമ്മയാണ്….അതുകൊണ്ട് അവിടേക്ക് അധികം എര്‍ത്ത് വലിക്കണ്ട ….. ഞാന്‍
കണ്ടു…ഒളിഞ്ഞും പതുങ്ങിയും അവരുടെ ചോര ഊറ്റുന്നത് .
അപ്പനും മകനും തമ്മില്‍ സുഹൃത്തുക്കളെ പോലെയായിരുന്നതു കൊണ്ട്
കോശിച്ചായനു ചമ്മല്ലോന്നും ഇല്ലായിരുന്നു അങ്ങേര പറഞ്ഞു…
എടാ ഉവ്വേ ,,……അത് പിന്നെ കാണാന്‍ കൊള്ളാവുന്നൊരു ബന്ധുക്കാരി ഉള്ളത് ഒരു
സുഖമല്ലേ
ഉവ ഉവ്വ്വ …റോയി കളിയാക്കി പറഞ്ഞു.
അവരുടെ വിവാഹം ആഡംബരമായി തന്നെ നടന്നു…. പാര്‍ട്ടി എല്ലാം കഴിഞ്ഞു
റോയിയുടെ വീട്ടില്‍ ആദ്യമായി എത്തിയപ്പോള്‍ നിമ്മി തന്‍റെ ഭര്‍തൃഗൃഹം കണ്ടു
അമ്പരന്നു …..
സമ്പന്നനായ കോശിച്ചായന്‍ പോലീസില്‍ ചേര്‍ന്നത് കാക്കിയോട് ചെറുപ്പത്തില്‍
തന്നെയുണ്ടായിരുന്ന ഇഷ്ടം കൊണ്ട് മാത്രമാണ് ….കൂടാതെ പണകൊഴുപ്പില്‍ മദിച്ചു
നടക്കുന്ന തനിക്കു കാക്കിയുടെ പിന്‍ബലമുള്ളതു എല്ലാം കൊണ്ട് നല്ലതാണെന്ന്
അങ്ങേര്‍ക്ക് തോന്നിയിരുന്നു…..പാവങ്ങളുടെ കയ്യില്‍ നിന്നും പത്തു പൈസ
വാങ്ങിയിരുന്നില്ലെങ്കിലും പണക്കാരുടെ തരികിടകള്‍ ഒതുക്കുന്നതിന് കണക്കു പറഞ്ഞു
മേടിക്കാന്‍ വിരുതനായിരുന്നു . അത് കൊണ്ട് തന്നെ കേരളത്തില്‍ അങ്ങേരു ജോലി
ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ എല്ലാം തന്നെ വസ്തുക്കളും മറ്റുമായി നല്ലൊരു സമ്പാദ്യം
അതില്‍ നിന്നും ഉണ്ടാക്കിയിരുന്നു . വര്‍ഷങ്ങളായി കിടക്കയില്‍ ആയിരുന്ന ഭാര്യ
രണ്ടു വര്ഷം മുന്നേ മരിച്ചു പോയിരുന്നു….ഡാഡിയുടെ ലീലാവിലാസങ്ങള്‍ എല്ലാം
അറിയാമെങ്കിലും റോയി അതെല്ലാം കണ്ടിട്ടും കണ്ണടച്ചിരുന്നു …പലയിടത്തും ഒളിസേവ
ഉണ്ടെങ്കിലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന
സാവിത്രി ചേച്ചിയെ ഡാഡി പൊക്കികൊണ്ട് മുറിയിലേക്ക് പോവുന്നത് പലവട്ടം
അവന്‍ കണ്ടിട്ടുണ്ട് .
റോയിയും ഏറെ കുറെ ഡാഡിയുടെ പാത പിന്തുടര്‍ന്ന് പല പെണ്ണുങ്ങളും അവന്റെ
ജീവിതത്തില്‍ വന്നിട്ടുണ്ടെങ്കിലും നിമ്മിയെ കണ്ടത് മുതല്‍ അവന്‍ അതില്‍നിന്നെല്ലാം
ഒഴിഞ്ഞുമാറി ….