ചെല്ലമ്മ

Posted by

‘ നാന്‍ എല്ലാമേ പാത്താച്ച്… എന്നാ പെരിയ സാമാനം.. ആനാലും ഇപ്പടി വെളിയേ കാട്ടറുതുക്ക് ഉനക്ക് വെക്കമേ ഇല്ലയാ…?…
ഞാന്‍ ഓടി അടുക്കളയില്‍ കേറി. അപ്പച്ചി ദോശ ചുട്ടുകൊണ്ടിരിക്കുന്നു. കിതപ്പൊതുക്കി, ഞാന്‍ ചോദിച്ചു.
‘ അപ്പച്ചീ.. തൊഴുത്തില്‍ ഒരു പെണ്ണിരിക്കുന്നു. അതാരാ… എന്തു ചെയ്യുവാ അവിടെ ഈ വെളുപ്പിനു…?…’
‘ ഓ.. അവളോ അത് ചെല്ലമ്മയല്ലേ.. ഇവിടെ വരുന്ന മുത്തുവിന്‍റെ മകള്‍… അവനു ഇന്നലെ മുതല്‍ പനിയോ മറ്റോവാ… അതു കാരണം ഇന്നലെ രാവിലെ പോയിട്ട് പിന്നെ വന്നില്ല. പകരം ഇവളാ സഹായത്തിനു വന്നിരിക്കുന്നേ…..’
‘ അതൊരു തമിഴത്തിയല്ലേ…?..’
‘ അതേന്നേ.. തള്ളയില്ലാത്ത പെണ്ണാ… അര പൊട്ടി മാതിരിയാ… എന്നാലും നല്ലവളാ.. എനിക്ക് വെല്യ സഹായമാ…… അതിനു പത്തു പന്ത്രണ്ടു വയസ്സായപ്പം തള്ള ഇട്ടേച്ചു പോയി…. അവന്‍റെ സ്വഭാവം അത്ര മെച്ചമാ… എന്നും കുടീം വഴക്കും തല്ലും.. പിന്നെ, മോളേ അവനു വെല്യ കാര്യമാ… ഒരുത്തന്‍ അവളേ നോക്കാന്‍ പോലും അവന്‍ സമ്മതിക്കുകേല. അറിഞ്ഞാന്‍ അവന്‍ വെട്ടുകത്തിയെടുക്കും… എന്നാ ഈ പെണ്ണോ… ആരേക്കണ്ടാലും വളാവളാന്നു കൊഞ്ചിക്കൊണ്ടു നിക്കും… അതു കാരണം പൊറകേ മണത്തോണ്ടു നടക്കാന്‍ ചെറുപ്പക്കാരും.. എന്നും നാട്ടുകാരുമായിട്ടു വഴക്കിനേ മുത്തുവിനു നേരമുള്ളു. പിന്നേ.. നീ അതിനോടു സംസാരിക്കാനൊന്നും നിക്കണ്ട… അവനല്പം ബഹുമാനിക്കുന്നത് ഇവിടെയാ… എന്നാലും അറിഞ്ഞാ അവന്‍ ഇവിടെയും കത്തിയെടുക്കും… ‘ അപ്പച്ചി ദോശ മറിച്ചിട്ടു.
ഭഗവാനേ, അവളെങ്ങാനും അപ്പച്ചിയോടു പറഞ്ഞാല്‍, പിന്നത്തേ ഗതി ഓര്‍ത്തിട്ട് തല കറങ്ങുന്നു. അവളുടെ തന്തേടെ തല്ലു ശരീരത്തിനേ കൊള്ളൂ, എന്നാലും മാനം…
‘ അവളിപ്പം പശൂനേ കറന്നിട്ടു പോകുവാരിക്കും ഇല്ലേ അപ്പച്ചീ…?..’ ഞാന്‍ ചോദിച്ചു.
ഏയ്, മിക്കവാറും ഉച്ച വരേ ഇവിടെ കാണും, പിന്നെ ഊണും കഴിഞ്ഞ് അവളുടെ അപ്പായ്ക്കുള്ളതും കൊണ്ടേ അവള്‍ പോകത്തുള്ളു. അതാ പതിവ്. ഏതായാലും എനിക്കൊരു സഹായമാ… ങാ.. പറഞ്ഞ പോലെ, നീ എന്തിനാ ഇത്ര രാവിലേ എഴുന്നേറ്റത്… ഒറങ്ങിക്കോളാന്‍ മേലാരുന്നോ…’ അപ്പച്ചി ചോദിച്ചു.
‘ ഒന്നു മുള്ളിയേച്ചു കെടക്കാമെന്നു കരുതി… ഇപ്പം ഒറക്കം പോയി…’
ഞാന്‍ വെളിയിലേക്കിറങ്ങി, തോട്ടു വക്കില്‍ പോയി രണ്ടും കഴിച്ച്, പല്ലും തേച്ച് തിരിച്ചു വന്നു. കുളി പിന്നെയാകാമെന്നു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *