നറുമണം 2
Narumanam Part 2 bY Luttappi@kambimaman.net
ആദ്യമുതല്‍ വായിക്കാന്‍ click here
അന്നൊരു തിങ്കളാഴ്ച ആയിരുന്നു . അന്നാണ് എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ആ വാർത്ത അറിഞ്ഞത് . ഷാർജയിൽനിന്നും ദുബായിലേക്കുള്ള ഹൈവേയിലൂടെ പ്രവാസിഭാരതി റേഡിയോവിലുള്ള ബാബുരാജിന്റെ ഗാനങ്ങൾ കേട്ടുകൊണ്ടുള്ള എന്റെ ഡ്രൈവിങിനിടയിൽ നിർത്താതെ ഫോൺ ബെല്ലടിക്കുന്നു . മൊബൈൽ എടുത്തു നോക്കിയപ്പോൾ നാട്ടിൽ നിന്നും എന്റെഅടുത്ത സുഹൃത്തായ ഇഖ്ബാലായിരുന്നു . വണ്ടി സൈഡിലേക്ക് പാർക്ക് ചെയ്ത് കാൾ അറ്റന്റ് ചെയ്തു.
ഞാൻ “ഹലോ”
” അ…ഹലോ…..സലാമുല്ലേ?”
മറുതലക്കൽ നിന്നും ഇഖ്ബാലിന്റെ ശബ്‌ദം കേട്ട് ഞാൻ പറഞ്ഞു.
” ആട …സലാമുന്നെ ആണ്”
ഇഖ്ബാൽ : ” ആ .. എന്താ പാട്… സുഖല്ലേ…”?
ഞാൻ :”ആഡാ …സുഗാണ്…എന്താ വിശേഷിച്”?
സാദാരണ ഇവൻ വെറുതെ വിളിക്കാറില്ല . ഒന്നുകിൽ ക്യാഷ് വല്ലതും വേണമെങ്കിൽ , അല്ലെങ്കിൽ നാട്ടിൽ വല്ല വാർത്തയും ഉണ്ടായാൽ .
സാധാരണ വാട്സ്പ്പിൽ ആണല്ലോ വരാറ് . ഇപ്പൊ ഇതെന്തു പറ്റി വിളിക്കാൻ ? എന്റെ ചിന്തയെ ഉണർത്തി കൊണ്ടവൻ പറഞ്ഞു.
“എനിക്കൊരു പ്രധാനപെട്ട കാര്യം പറയാനുണ്ട്… ന്റെ കൂടെ വിനും , റഷീതും ഉണ്ട് .”
ഞാൻ ” ഉം…എന്താടാ…എല്ലാരും കൂടി?”
ഇഖ്ബാൽ “അതെ…ഇവിടൊരു …പ്രശ്നം ഉണ്ടായി”.
ഞാൻ ” എന്തു പ്രശ്നം?”
ഇഖ്ബാൽ ” അത്….പെട്ടന്ന്..എങ്ങനെ പറയാ….?
ഞാൻ “എന്താടാ …എന്താണ്…നീ പറ”.
ഇഖ്ബാൽ ” അതെ ….പിന്നെ..,.. ഇന്ന് നിന്റെ വീട്ടിൽ ഒരു സംഭവം ഉണ്ടായി”
ഞാൻ “എന്ത് സംഭവം?”