മൈനയോടുള്ള എന്റെ പ്രണയം 7

Posted by

സമയം ഒരു പത്തുമണി ആയപ്പോഴേക്കും ഞാൻ ഒരു മിസ്സ്കാൾ അടിച്ചു നോക്കി . പത്തു മിനിറ്റ് വെയിറ്റ് ചെയ്തു. താത്ത ഉണ്ടായിരുന്നെഗിൽ ഒരു പക്ഷെ തിരിച്ചു വിളിക്കേണ്ട സമയം കഴിഞ്ഞു. ധൈര്യമായി തന്നെ ഞാൻ വിളിച്ചു. മറുതലക്കൽ ഫോൺ ബെൽ അടിച്ചു. ആര് ഫോൺ എടുക്കും എന്ന ഭയത്തിൽ എന്റെ നെഞ്ചിടിച്ചു. ഒരു പ്ലസ് വൺ കാരന്റെ മാനസിക ബലം നിങ്ങള്ക്ക് ഊഹിക്കാൻ കഴിയും. മറുതലക്കൽ ഫോൺ എടുത്തു. ഞാൻ കാതോർത്തു .

നിശബ്ദത

ഞാൻ മുൻകൈ എടുത്തു

ഹലോ

ഹാലോ

മൈനയുടെ കിളിമൊഴി കേട്ടതും എന്റെ മനസ് ശാന്തമായി .

മൈനാ ഇത് സഞ്ജുവാണ് ഞാൻ പറയുന്നത് ശ്രദിച്ചു കേൾക്കണം. ഞാൻ ഒരു പത്തര മണി ആകുമ്പോൾ തിരിച്ചു വിളിക്കാം. അപ്പോഴേക്കും നീ പോയി നിന്റെ പണികൾ ഒക്കെ തീർത്തു ഫ്രീ ആയി ഇരുന്നോ.കമ്പികുട്ടന്‍.നെറ്റ് വീട്ടിലെ ആരുടേയും കണ്ണിൽ പെടാത്ത എവിടെയെങ്കിലും വന്നിരുന്നോ. നീ ഫോണിൽ സംസാരിക്കുന്നതു ആരും കാണണ്ട. മനസിലായില്ലേ? അപ്പൊ പത്തരയ്ക്ക് വിളിക്കാം.

മൈന ഇപ്പോൾ ഉള്ളത് തറവാട് വീട്ടിൽ ആണ് . അവിടെ ഒരുപാടു ആളുകൾ ഉള്ളതിനാൽ ഒരാളെ പെട്ടെന്നു കാണാതായാൽ ശ്രധിക്കപെടും അത് ഒഴിവാക്കാനാ ഞാൻ ഇങ്ങനെ ഒരു പ്ലാൻ ഇട്ടതു.

സമയം ആയതും ഞാൻ മൈനയ്ക്കു വിളിച്ചു. ആദ്യ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.

ഹലോ മൈനാ

സഞ്ജു കുട്ടാ

അവിടെ എല്ലാം ഓക്കേ അല്ലെ?

ഹ്മ്മ്

ഇപ്പൊ എവിടെയാ ഇരിക്കുന്നെ.?

മച്ചിന്റെ മുകളിലാ.

അതെന്താ അവിടെ?

താത്താടെ മുറി ഇവിടെയ. എനിക്ക് നല്ല തലവേദനയാണെന്നു നാത്തൂന്മാരോട് പറഞ്ഞു. കൂട്ടത്തിൽ ഈ മുറി വൃത്തിയാക്കണമെന്നും. ഒന്ന് കിടക്കണം എന്ന് പറഞ്ഞു വന്നതാ.

അപ്പൊ നുണ പറയാൻ ഒക്കെ പഠിച്ചു അല്ലെ?

ഹ്മ്മ്.

ഒരു ചെറിയ വിഷമത്തോട് കൂടിയാണ് അവൾ മൂളിയത്.

സാരമില്ല. എനിക്ക് എവിടെ നിന്നെ കാണാൻ കഴിയാതെ ചങ്കു
പറിയുകയാ. നിനക്ക് വിഷമമൊന്നുമില്ലേ ?

എനിക്കും എന്റെ മുത്തിനെ കാണാതെ നല്ല വിഷമം ഉണ്ട്.

വെറുതെ എന്നെ സമാധാനിപ്പിക്കാൻ പറയല്ലേ?

Leave a Reply

Your email address will not be published. Required fields are marked *