റൂമായിരുന്നു, അനുപമ ടീച്ചർക്കു ഒറ്റയ്ക്ക് കിടക്കാൻ മടിയായതു കൊണ്ടു, ഞാനും ടീച്ചറും ഒരുമിച്ചു ഒരു റൂമിൽ, നിങ്ങൾ നാലുപേർക്കും കൂടി രണ്ടു റൂമുണ്ട്, ആ സൂസനും ലിസിയും ഒരു റൂമിൽ കിടക്കു, ഹസ്നയും ഗംഗയും മറ്റേ റൂമിൽ കിടന്നോളും, എന്തേലും ബുദ്ധിമുട്ടുണ്ടെൽ ഇപ്പ പറയണം..” അന്നമ്മ ടീച്ചർ ഞങ്ങളെ നോക്കി പറഞ്ഞു,
” ഒരു കുഴപ്പവുമില്ല ടീച്ചറെ..” സൂസൻ പെട്ടെന്ന് ചാടിക്കയറി പറഞ്ഞു, അവളുടെ കണ്ണിലെ തിളക്കം എന്നെ അത്ബുധപെടുത്തി, ഇന്നലെ കണ്ട സൂസനേ അല്ല ഇപ്പൊ, ഇപ്പഴവൾ ആ പണ്ടത്തെ സൂസനായതായി എനിയ്ക്കു തോന്നി
” ആ എന്ന എല്ലാരും അവരവരുടെ റൂമിലേയ്ക്ക് പൊയ്ക്കോ, വാ ഞാൻ കാണിച്ചു തരാം ..” അന്നമ്മ ടീച്ചർ മുന്നിലായി നടന്നു
സൂസൻ വേഗം എന്റെ കൈ അവളുടെ കയ്യിലേക്ക് പിടിച്ചു ടീച്ചറുടെ പുറകെ നടന്നു
ഹോട്ടലിന്റെ രണ്ടാം നിലയിലെ ഒരു ഇടത്തരം റൂമിലേക്ക് ഞങ്ങളെ ആക്കി അന്നമ്മ ടീച്ചർ പോയി, റൂമിലേയ്ക്ക് കയറിയ ഉടനെ ഞാൻ ഓടി കട്ടിലിലേക്ക് വീണു
എന്നെ തന്നെ നോക്കി കൊണ്ട് സൂസൻ വാതിലിൽ നിന്നു
“എന്നതാടി നീയിങ്ങനെ നോക്കുന്നത്.?” ലിസ്സി സൂസനോട് ചോദിച്ചു
സൂസൻ ചെറുതായൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
“നിന്റെ സൗന്ദര്യം ആസ്വദിച്ചു നോക്കിയതാ പെണ്ണേ .. എന്തെ ഇഷ്ടപെട്ടില്ലേ ..?”
” എന്ത് ഇഷ്ടപെടാതിരിക്കാൻ, നീയെന്നെ ഇങ്ങനെ നോക്കികൊണ്ടിരുന്നാൽ എന്നെ ഇപ്പൊ കടിച്ചു തിന്നുമെന്നു എനിക്ക് തോന്നണുണ്ടല്ലോ?” ലിസ്സി ചിരിച്ചുകൊണ്ട് പറഞ്ഞു
പെട്ടെന്ന് സൂസന്റെ കണ്ണുകളിൽ എന്തെല്ലാമോ വികാരങ്ങൾ മിന്നിമറയുന്നതു ലിസ്സി കണ്ടു
“നീ തന്ന, ഞാൻ എപ്പ വേണേലും തിന്നോളം..” സൂസൻ മടിച്ചുമടിച്ചാണ് അത് പറഞ്ഞത്
ലിസിയ്ക്ക് ആ ഡയലോഗിൽ ഒരു രസം തോന്നി
“നീ കൊള്ളാലോ പെണ്ണേ, ആ സമായാവട്ടെ , നമുക്കു നോക്കാം..” ലിസ്സി തമാശരൂപേണ അത് പറഞ്ഞത്,
സുസനും ചിരിച്ചു
“ഞാനെന്ന ഒന്ന് കുളിക്കട്ടെ..” ഇത് പറഞ്ഞു സൂസൻ ഇട്ടിരുന്ന ഡ്രെസ്സെല്ലാം അഴിക്കാൻ തുടങ്ങി