അലിഞ്ഞു ചേർന്നു
കുളികഴിഞ്ഞു ലിസ്സി വേഗം ഡ്രെസ്സെല്ലാം ധരിച്ചു പുറത്തിറങ്ങി
എനിക്ക് സൂസന്റെ മുഖത്ത് നോക്കാൻ തന്നെ ധൈര്യമില്ലായിരുന്നു, അന്നമ്മ ടീച്ചറുടെ കൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി, പെട്ടെന്ന് എന്റെ കൈയിൽ കടന്നു പിടിച്ചു സൂസൻ എന്റെ ചെവിയിലായി ശബ്ദം കുറച്ചു പറഞ്ഞു
” ലിസ്സി മൈ ലവ് ടോവാർഡ്സ് യു ഈസ് ട്രൂ, ഐ ക്യാണ്ട് ലിവ് വിതൗട് യു, ഐ വാണ്ട് യു,
ഐ ഒൺലി വാണ്ട് യു ..”
ഇത്രയും പറഞ്ഞു ലിസിയുടെ കവിളിൽ ഒരു ഉമ്മയും നൽകി സൂസൻ വേഗം അന്നാമ്മ ടീച്ചറുടെ അടുത്തേയ്ക്കു പോയി,
ലിസ്സി എന്ത് പറയണമെന്നറിയാതേ ഒരു യന്ത്രം കണക്കെ അന്നമ്മ ടീച്ചറുടെയും സൂസന്റെയും ഒപ്പം നടന്നു
അവർ ബസ്സ് കയറി പരുപ്പാടിയെല്ലാം നടന്നിരുന്ന വലിയ ഒരു ഓഡിറ്റോറിയത്തിൽ എത്തി, ഓഡിറ്റോറിയമ്മല്ല അതൊരു വലിയ പടുകൂറ്റൻ കൺവെഷൻ സെന്ററായിരുന്നു, അന്ന് ഞങ്ങളുടെ സ്കൂളിന്റെ പരുപാടിയൊന്നും ഉണ്ടായിരുന്നില്ല, ഉച്ചവരെ പരിപാടിയുടെ ഉത്ഘാടന ചടങ്ങുകളും അതിനോടനുബന്ധിച്ച പരിപാടികളും ആയിരുന്നു പ്രശസ്തരായ പല സിനിമാ നടന്മാരും, നടിമാരും, വേറെയും ചില വിശിഷ്ട വ്യക്തികളും ഉണ്ടായിരുന്നു.
പക്ഷെ എനിക്കതൊന്നും ശ്രെദ്ധിക്കാൻ സാധിച്ചില്ല,
എന്റെ മനസിലാകെ സൂസന്റെ ശരീരവും അവൾ പറഞ്ഞ വാക്കുകളും മാത്രം മിന്നിമറഞ്ഞുകൊണ്ടിരുന്നു.. എന്നെയതു ഭ്രാന്തു പിടിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് വേറൊന്നും ശ്രദ്ധിക്കാൻ വയ്യാതെയായി
ഇടയ്ക്കു പലപ്പോഴായി എന്റെയടുക്കൽ പലരും വന്നു പോയിക്കൊണ്ടിരുന്നു, ഞാൻ അവരോടെല്ലാം എന്തെല്ലാമോ മറുപടി പറഞ്ഞെന്നു വരുത്തി ,
എന്നോട് സംസാരിക്കാൻ വന്ന സാജനെ മാത്രം ഞാൻ അകറ്റി നിർത്തി
ഇടയ്കെല്ലാം എന്റെ കണ്ണുകൾ അറിയാതെ സൂസനെ തേടിക്കൊണ്ടിരുന്നു,
ഞാൻ അവളെ നോക്കുമ്പോഴെല്ലാം അവളെന്നെ തന്നെ നോക്കികൊണ്ടിരിക്കുകയാവും,
ഞാൻ അറിയാതെ അറിയാതെ അവളെ പ്രണയിക്കുകായാണോ എന്ന് ഞാൻ ഭയപ്പെട്ടു
രാത്രി എട്ടരയോടെ അന്നത്തെ പരുപാടിയെല്ലാം കഴിഞ്ഞു ഞങ്ങളെല്ലാം തിരിച്ചു ഹോട്ടലിലെത്തി,
താഴെ റെസ്റ്റാറ്റാന്റിൽ നിന്ന് ഭക്ഷണം കഴിച്ചു എല്ലാരും
യവനിക (ലെസ്ബിയൻ ) 1
Posted by